ഫ്ലയിംഗ് സ്പഗെറ്റി മോൺസ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്ലയിംഗ് സ്പഗെറ്റി മോൺസ്റ്റർ
Touched by His Noodly Appendage, മൈക്കൾ ആഞ്ചലോയുടെ "ആദമിന്റെ സൃഷ്ടി" എന്ന ശൈലിയിൽ വരച്ച ഏണ്ണച്ചായ ചിത്രത്തിൽ യഹോവയുടെ സ്ഥാനത്ത് പറക്കുന്ന് സ്പഗെറ്റി ഭൂതത്തെ ചിത്രീകരിച്ചിരിയ്ക്കുന്നു. [1] by Arne Niklas Jansson.[2]
ആദ്യ രൂപംJanuary 2005
രൂപികരിച്ചത്Bobby Henderson
Information
AliasFSM (എഫ്. എസ്. എം)
Deity
മതംPastafarianism

ചർച്ച് ഒഫ് സ്പഗെറ്റി മോൺസ്റ്ററിന്റെ ആരാദ്ധനാമൂർത്തിയാണു പറക്കുന്ന സ്പഗെറ്റി ഭൂതം(The Flying Spaghetti Monster-FSM). മതസിദ്ധാന്തങ്ങളും, സൃഷ്ടിവാദവും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നതിനെതിരെയുള്ള പ്രതികരണം എന്ന നിലയിലാണ് ഈ ആശയം മുന്നോട്ട് വയ്ക്കപ്പെട്ടത്[3]

ചരിത്രം[തിരുത്തുക]

സൃഷ്ടിവാദം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുവാനുള്ള കാനസസ് സ്റ്റേറ്റ് ബോർഡ് ഒഫ് എജ്ജ്യുക്കേഷന്റെ തീരുമാനത്തിനെതിരെ ബോബ്ബി ഹെന്ററേസൻ എഴുതിയ തുറന്ന കത്തിലാണ് പറക്കുന്ന സ്പഗെറ്റി ഭൂതം ആദ്യമായി അവതരിപ്പിയ്ക്കപ്പെട്ടത്.

അംഗീകാരം[തിരുത്തുക]

പോളണ്ട്, നെഥർലാന്റ്, ന്യൂസ്ലാന്റ് എന്നിവദങ്ങളിൽ ചർച്ച് ഒഫ് സ്പഗെറ്റി മോൺസ്റ്റർ ഒരു മതമായി നിയമപരമായി തന്നെ അംഗീകരിയ്ക്കപ്പെട്ടിട്ടുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Jansson, Arne Niklas. "Touched by His Noodly Appendage". Android Arts. Retrieved 2012-11-25.
  2. "Profile of Arne Niklas Jansson". Android Arts. Retrieved 2012-11-25.
  3. Henderson, Bobby. "About". The Church of the Flying Spaghetti Monster. Retrieved 2012-08-10.