ഫ്രീഡ്രിക് ഫ്രോബെൽ
ദൃശ്യരൂപം
ജനനം | Friedrich Wilhelm August Fröbel 21 ഏപ്രിൽ 1782 Oberweißbach, Schwarzburg-Rudolstadt, Germany |
---|---|
മരണം | 21 ജൂൺ 1852 Schweina, Germany | (പ്രായം 70)
കാലഘട്ടം | 19th-century philosophy |
പ്രദേശം | Western philosophy |
ജർമ്മൻ വിദ്യാഭ്യാസ വിചക്ഷണനും അനേകം ശിശുപഠനസങ്കേതങ്ങളുടെ ഉപജ്ഞാതാവുമായിരുന്നു ഫ്രീഡ്രിക് ഫ്രോബെൽ.[1](ജ: 21 ഏപ്രിൽ 1782 – 21 ജൂൺ 1852).കിൻഡർഗാർട്ടൻ ശൈലിയിലുള്ള വിദ്യാലയങ്ങളുടെ രൂപീകരണത്തെ ഫ്രോബലിന്റെ ചിന്തകൾ സ്വാധീനിച്ചിട്ടുണ്ട്.കുട്ടികളുടെ പഠനത്തെ സഹായിക്കുന്ന കളിപ്പാട്ടങ്ങൾ ഫ്രോബൽ സമ്മാനങ്ങൾ എന്നപേരിൽ രൂപകല്പന ചെയ്തതു കൂടാതെ പഠനപരിശീലനത്തെ സംബന്ധിച്ച അനേകം ഗ്രന്ഥങ്ങളുടെ കർത്താവു കൂടിയാണ് ഫ്രോബൽ.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-21. Retrieved 2016-10-22.