ഫ്രാൻസീസ് ഡ്രേക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സർ

ഫ്രാൻസീസ് ഡ്രേക്ക്
1590 or later Marcus Gheeraerts, Sir Francis Drake Buckland Abbey, Devon.jpg
ജനനം(1540-02-15)ഫെബ്രുവരി 15, 1540
മരണംജനുവരി 27, 1596(1596-01-27) (പ്രായം 55)
തൊഴിൽനാവികൻ (വൈസ് അഡ്മിറൽ)
ഒപ്പ്
Francis Drake Signature.svg

പതിനാറാം നൂറ്റാണ്ടിൽ ഭൂമിയെച്ചുറ്റി നാവിക പര്യടനം നടത്തിയ ബ്രിട്ടീഷുകാരനായ നാവികനാണു് സർ ഫ്രാൻസീസ് ഡ്രേക്ക് സ്പെയിനിന്റെ നാവികപ്പടയ്ക്കെതിരായ ആക്രമണങ്ങൾക്കു നേതൃത്വം നല്കിയ ഇദ്ദേഹം അക്കാലത്തെ ഏറെ ശ്രദ്ധേയനായ ബ്രിട്ടീഷു് നാവികനായിരുന്നു[1] .

ജീവിതരേഖ[തിരുത്തുക]

ഡെവൺഷയറിലെ ടാവിസ്റ്റോക്കിൽ, കർഷകനും മതപ്രവർത്തകനുമായിരുന്ന എഡ്മണ്ട് ഡ്രേക്കിന്റെ പുത്രനായി 1540 ഫെബ്രുവരി 15നാണു് ഇദ്ദേഹം ജനിച്ചുതു്. 1596 ജനുവരി 27നു പനാമയിലാണ് അദ്ദേഹം അന്തരിച്ചത്.[2]

അവലംബം[തിരുത്തുക]

  1. Theodor de Bry Archived 2011-08-22 at the Wayback Machine..
  2. അന്ന് നിലവിലുണ്ടായിരുന്ന ഇംഗ്ലീഷ് കലണ്ടർ പ്രകാരം വർഷം ആരംഭിച്ചിരുന്നത് ഗൃഗോറിയൻ കലണ്ടർ പ്രകാരമുള്ള മാർച്ച് 25നായിരുന്നതിനാൽ അദ്ദേഹത്തിന്റെ മരണത്തീയതി 1596 ജനുവരി 27 എന്നു കണക്കാക്കുന്നു.
"https://ml.wikipedia.org/w/index.php?title=ഫ്രാൻസീസ്_ഡ്രേക്ക്&oldid=3905413" എന്ന താളിൽനിന്ന് ശേഖരിച്ചത്