ഉള്ളടക്കത്തിലേക്ക് പോവുക

ഫ്രാൻസിസ് റോബിൻസ് അപ്ട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രാൻസിസ് ആർ. അപ്പ്ട്ടോൺ
ഫ്രാൻസിസ് അപ്പോട്ടോണിന്റെ ഫോട്ടോവും, മുകളിലായി അദ്ദേഹത്തിന്റെ ഒപ്പും.
ജനനം1852 (1852)
മാസാച്ചുസെറ്റ്സിലെ, പീബഡി
മരണംമാർച്ച് 10, 1921(1921-03-10) (68–69 വയസ്സ്)
ന്യൂ ജേഴ്സിയിൽ സ്ഥിതിചെയ്യുന്ന, ഓറഞ്ചിൽ
തൊഴിൽ(s)ഊർജതന്ത്രജ്ഞനും, ഗണിതജ്ഞനും
സജീവ കാലം1878–1911
അറിയപ്പെടുന്നത്സ്മോക്ക് ഡിറ്റെക്റ്റർ

ഒരു അമേരിക്കൻ   ഊർജ്ജതന്ത്രജ്ഞനും  ഗണിതജ്ഞനായിരുന്നു ഫ്രാൻസിസ് റോബിൻസ് അപ്ട്ടൺ (ജനനം: മസാച്ച്യുസെറ്റ്സിലെ പീബഡിയിൽ 1852ൽ; മരണം: ന്യൂജേഴ്സിയിലെ ഓറഞ്ചിൽ 1921 മാർച്ച് 10ന്).

ആദ്യകാല ജീവിതം

[തിരുത്തുക]

ഫ്രാൻസിസ് അപ്ടൺ എലിജാ വുഡ് അപ്ടണിന്റെയും ലൂസി എലിസബത്ത് വിൻചെസ്റ്ററിന്റെയും മകനായിരുന്നു. എലിജാ നല്ല നിലയിൽ വിദ്യാഭ്യാസം നേടുകയും, പിന്നീട് യൂറോപ്യൻ യാത്രകൾ നടത്തുകയും ചെയ്തു. പിന്നീട് പിതാവിന്റെ അസുഖം കാരണം പിതാവിന്റെ പശ ബിസിനസ്സ് ഏറ്റെടുക്കാൻ അദ്ദേഹം നിർബന്ധിതനായി. ഈ സമയത്ത് 16 വയസ്സായിരുന്നു ഫ്രാൻസിസ് 1875 ൽ മിസ്സിയിലെ ബ്രൺസ്‌വിക്കിലുള്ള ബൗഡോയിൻ കോളേജിൽ നിന്ന് സയൻസ് ബിരുദം നേടിയ ശേഷം ആൻഡോവറിലെ ഫിലിപ്സ് അക്കാദമിയിൽ പഠിക്കുകയായിരുന്നു. അവിടെ എലിസബത്ത് എഫ്. പെറിയെ കണ്ടുമുട്ടിയ അദ്ദേഹം പിന്നീട് അവരെ വിവാഹം കഴിച്ചു.

അവലംബം

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]