Jump to content

ഫ്രാൻസിസ് ഡേയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രാൻസിസ് ഡേയ്

ബ്രിട്ടീഷ് വംശജനായ ശസ്ത്രക്രിയാ വിദഗ്ദ്ധനും പ്രകൃതിശാസ്ത്രജ്ഞനുമായിരുന്നു ഫ്രാൻസിഡ് ഡേയ് (2 മാർച്ച് 1829 – 10 ജൂലൈ1889)  (ഇംഗ്ലീഷ്: Francis Day) വൈദ്യനായി തുടങ്ങിയ അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ മത്സ്യശാസ്ത്രജ്ഞമാരിലൊരാളാകുകയും നിരവധി ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചിയെക്കുറിച്ച് എഴുതിയ ഗ്രന്ഥം ചരിത്രപ്രാധാന്യമർഹിക്കുന്നതാണ്. [1] [2]

കൃതികൾ

[തിരുത്തുക]

റഫറൻസുകൾ

[തിരുത്തുക]
  1. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ‍: കേരള സാഹിത്യ അക്കാദമി. ISBN 81-7690-051-6. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. Francis Day (1863). The Land of the Permauls, Or, Cochin, Its Past and Its Present: Or, Cochin ... (in English). Oxford University. Printed by Gantz Bros., at the Adelphi Press.{{cite book}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ഫ്രാൻസിസ്_ഡേയ്&oldid=3608205" എന്ന താളിൽനിന്ന് ശേഖരിച്ചത്