ഫ്രാങ്ക്ലിൻ ഡബ്ല്യു. ഡിക്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വ്യത്യസ്ത എഴുത്തുകാർ ഉപയോഗിക്കുന്ന ഒരു തൂലികാനാമമാണ് ഫ്രാങ്ക്ലിൻ ഡബ്ല്യു. ഡിക്സൺ (Franklin W. Dixon).സ്ട്രേറ്റ്മെയർ സിൻഡികേറ്റ് എന്ന ബാലസാഹിത്യ നിർമ്മാണ കമ്പനിക്കു വേണ്ടി (ഇപ്പോൾ സൈമൺ & ഷൂസ്റ്റർ ഉടമസ്ഥതയിലുള്ള) ദ ഹാർഡി ബോയ്സ് എന്ന പരമ്പരയും  who wrote The Grosset & Dunlap പ്രസിദ്ധീകരിച്ച ടെഡ് സ്കോട്ട് ഫ്ലൈയിംങ് സ്റ്റോറീസ് എന്ന പുസ്തകപരമ്പരയും എഴുതിയത് ഫ്രാങ്ക്ലിൻ ഡബ്ല്യു. ഡിക്സൺ എന്ന തൂലികാനാമത്തിലാണ്. 

ഗ്രന്ഥസൂചി[തിരുത്തുക]

താഴെ കൊടുത്തിരിക്കുന്ന പുസ്തക പരമ്പരകളും  പുസ്തകങ്ങളുംഫ്രാങ്ക്ലിൻ ഡബ്ല്യൂ ഡിക്സൺ എന്ന തൂലികാനാമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടതാണ്.

ദ ഹാർഡി ബോയ്സ് പരമ്പര[തിരുത്തുക]

പ്രമാണം:HuntingforHiddenGoldBookCover.jpg

മറ്റു പരമ്പരകൾ[തിരുത്തുക]

നോവലുകൾ[തിരുത്തുക]

  • The Hardy Boys Detective Handbook (1959)
  • The Hardy Boys Handbook: Seven Stories of Survival (1980)
  • Nancy Drew and the Hardy Boys Super Sleuths (with Carolyn Keene) (1981)
  • Nancy Drew and the Hardy Boys Super Sleuths #2 (with Carolyn Keene) (1984)
  • Nancy Drew and the Hardy Boys Campfire Stories (with Carolyn Keene) (1984)
  • The Hardy Boys Ghost Stories (1984)

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]