ഫ്രാങ്ക്ഫെർട്ട് സർവ്വകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജർമ്മനിയിലെ സർവകലാശാലയാണ് ഫ്രാങ്ക്ഫെർട്ട്.35 നോബൽ സമ്മാന ജേതാക്കളെ സൃഷ്ടിച്ച ഈ സർവകലാശാല ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ സർവകലാശാലയാണ്