ഫ്രഞ്ച് നദി

Coordinates: 45°56′26″N 80°54′06″W / 45.94056°N 80.90167°W / 45.94056; -80.90167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രഞ്ച് നദി
Recollet Falls of the French River near Hwy. 69
ഫ്രഞ്ച് നദി is located in Ontario
ഫ്രഞ്ച് നദി
Location of the mouth of the French River in Ontario
മറ്റ് പേര് (കൾ)Rivière des Français, Wemitigoj-Sibi
Countryകാനഡ
Provinceഒണ്ടാറിയോ
Districts
Physical characteristics
പ്രധാന സ്രോതസ്സ്Lake Nipissing
Nipissing District
46°12′30″N 79°49′30″W / 46.20833°N 79.82500°W / 46.20833; -79.82500
നദീമുഖംGeorgian Bay
Parry Sound District
Coords for Main Outlet:
45°56′26″N 80°54′06″W / 45.94056°N 80.90167°W / 45.94056; -80.90167
നീളം110 km (68 mi)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി19,100 km2 (7,400 sq mi)

കാനഡയിലെ മദ്ധ്യ ഒണ്ടാറിയോയിലൂടെ ഒഴുകുന്ന ഒരു നദിയാണ് ഫ്രഞ്ച് നദി (French: Rivière des Français, Ojibwa: Wemitigoj-Sibi). നിപ്പിസിംഗ് തടാകത്തിൽ നിന്ന് പടിഞ്ഞാറൻ ദിശിയിൽ ജോർജിയൻ ഉൾക്കടലിലേക്ക് 110 കിലോമീറ്റർ (68 മൈൽ) ദൂരം ഒഴുകുന്നു.[1] പ്രധാനമായും പാരി സൗണ്ട് ജില്ലയ്ക്കും സഡ്ബറി ജില്ലയ്ക്കും ഇടയിലുള്ള അതിർത്തിയെക്കുറിക്കുന്ന ഈ നദി മിക്ക സന്ദർഭങ്ങളിലും വടക്കൻ, തെക്കൻ ഒണ്ടാറിയോകൾ തമ്മിലുള്ള വിഭജന രേഖയായും കണക്കാക്കപ്പെടുന്നു. 1986 -ൽ ഫ്രഞ്ച് നദി ഒരു കനേഡിയൻ പൈതൃക നദിയായി പ്രഖ്യാപിക്കപ്പെട്ടു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫ്രഞ്ച്_നദി&oldid=4074083" എന്ന താളിൽനിന്ന് ശേഖരിച്ചത്