ഫ്രഞ്ച് ദേശീയപതാക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫ്രെഞ്ച് റിപ്പബ്ലിക്
Flag of France.svg
Name ത്രിവർണ്ണപതാക
Use National flag
Adopted ആദ്യമായി ഉപയോഗിച്ചത് : 15 ഫെബ്രുവരി 1794 ; As Napoleon army flag : 1812; Readopted July 1830
Design നീല, വെള്ള, ചുവപ്പ് എന്നീ നിറങ്ങൾ തുല്യവീതിയിൽ ലംബമായി പ്രമീകരിച്ച ത്രിവർണ്ണ പതാക
Designed by ലഫായേറ്റ്, ഴാക് ലൂയി ദാവീദ്
Civil and Naval Ensign of France.svg
Variant flag of ഫ്രെഞ്ച് റിപ്പബ്ലിക്
Use National ensign
Proportion 2:3
Adopted 15 ഫെബ്രുവരി 1794 (with equal bars) ; 17 May 1853 (with bars in proportion 30:33:37)
Design As above, but with bars in proportion 30:33:37. (See French ensigns.)

നീല, വെള്ള, ചുവപ്പ് എന്നീ നിറങ്ങളോട് കൂടിയ ഒരു ത്രിവർണ്ണ പതാകയാണ് ഫ്രാൻസിന്റെ ദേശീയ പതാക (ഫ്രഞ്ച്: Drapeau de la France). ഫ്രഞ്ച് ത്രിവർണ്ണം എന്നും ഈ പതാക അറിയപ്പെടുന്നു.

ഫ്രഞ്ച് റോയൽ ഗവ്ണ്മെന്റ് ഒന്നിലധികം പതാകകൾ ഉപയോഗിച്ചിരുന്നു, ഇതിൽ ഏറ്റവും പ്രശസ്തമായത് വെളുത്ത പശ്ചാത്തലത്തിൽ നീലനിറത്തിലുള്ള ഷീൽഡും സ്വർണ്ണ നിറത്തിലുള്ള ഫ്ലൊ-ദെ-ലിസ് എന്നറിയപ്പെടുന്ന പുഷ്പരൂപങ്ങളും (Royal Arms of France) ആലേഖനം ചെയ്ത പതാകയായിരുന്നു.

ചരിത്രം[തിരുത്തുക]

രൂപകല്പന[തിരുത്തുക]

പാരീസ് നഗരവുമായി ബന്ധപ്പെട്ട പരമ്പരാഗത നിറങ്ങളായിരുന്നു ചുവപ്പും, നീലയും. നഗരത്തിന്റെ ഔദ്യോഗിക മുദ്രയിലും ഈ നിറങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. [1]

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Lafayette എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഫ്രഞ്ച്_ദേശീയപതാക&oldid=2577956" എന്ന താളിൽനിന്നു ശേഖരിച്ചത്