ഫ്രഞ്ച് കവിതകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫ്രഞ്ച് കവിതകൾ
പരിഭാഷയുടെ പുറംചട്ട
പരിഭാഷമംഗലാട്ട് രാഘവൻ
ഭാഷമലയാളത്തിലേയ്ക്കുള്ള തർജ്ജമ
പ്രസാധകൻസുമംഗല പബ്ലിക്കേഷൻസ്, തലശ്ശേരി.

മംഗലാട്ട് രാഘവൻ ഫ്രഞ്ച് ഭാഷയിൽ നിന്ന് മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്ത കവിതകളുടെ സമാഹാരമാണ് ഫ്രഞ്ച് കവിതകൾ.എന്ന ഗ്രന്ഥം. വിവർത്തനസാഹിത്യത്തിനുള്ള 1994-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [1][2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫ്രഞ്ച്_കവിതകൾ&oldid=1376613" എന്ന താളിൽനിന്ന് ശേഖരിച്ചത്