Jump to content

ഫോർമുല റേസിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Formula racing
ഫോർമുല റേസിങ്
സ്വഭാവം
ശാരീരികസ്പർശനംYes
ടീം അംഗങ്ങൾYes
മിക്സഡ്Yes, but primarily men
വർഗ്ഗീകരണംOutdoor

നിർവീകരിക്കപെട്ട ഒരു നിയമാവലിക്കനുസൃതമായി നടത്തപെടുന്ന വാഹന മത്സരമാണ്‌ ഫോർമുല റേസിങ്ങ്. ഇതിൽ ഏറ്റവും മുഖ്യം ഫോർമുല വൺ (Formula One) ആകുന്നു. സാധാരണയായി അന്താരാഷ്ട്ര വാഹന സംഘടനയാണ് (FIA) ഫോർമുല മത്സരങ്ങൾ നടത്തുന്നത്.

വിവിധ ഫോർമുലകളിൽ വാഹന മത്സരങ്ങൾ FIA നടത്തുന്നുണ്ട് - ഫോർമുല വൺ, ഫോർമുല ടൂ, ഫോർമുല ത്രീ എന്നിവ അവയിൽ മുഖ്യമായവയാണ്‌.

"https://ml.wikipedia.org/w/index.php?title=ഫോർമുല_റേസിങ്&oldid=1696251" എന്ന താളിൽനിന്ന് ശേഖരിച്ചത്