ഫൈലിൻ ചുഴലിക്കാറ്റ്
ദൃശ്യരൂപം
Extremely severe cyclonic storm (IMD scale) | |
---|---|
Category 5 tropical cyclone (SSHWS) | |
Formed | ഒക്ടോബർ 4, 2013 |
Dissipated | ഒക്ടോബർ 14, 2013 |
Highest winds | 3-minute sustained: 215 km/h (130 mph) 1-minute sustained: 260 km/h (160 mph) |
Lowest pressure | 940 hPa (mbar); 27.76 inHg |
Fatalities | 7 |
Areas affected | തായ്ലൻഡ്, മ്യാന്മർ, ഇന്ത്യ |
Part of the 2013 പസിഫിക്ക് ടൈഫൂൺ വടക്കേ ഇന്ത്യാമഹാസമുദ്ര ചുഴലിക്കാലങ്ങൾ |
ഇന്ത്യൻ സംസ്ഥാനങ്ങളായ ഒഡീഷ, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ, കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, തായ്ലൻഡ്, മ്യാന്മർ എന്നിവിടങ്ങളിലടിച്ച ഒരു ഉഷ്ണമേഖലാ ചുഴലിക്കൊടുങ്കാറ്റാണ് ഫൈലിൻ ചുഴലിക്കാറ്റ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെ തുടർന്ന് രൂപപ്പെട്ട ചുഴലിക്കാറ്റിന് ഒക്ടോബർ 9നു ഫൈലിൻ (തായ്: ไพลิน — "ഇന്ദ്രനീലം" എന്നർത്ഥം) എന്നു പേരിട്ടു[1].
അവലംബം
[തിരുത്തുക]- ↑ "Phailin meaning". Archived from the original on 2013-10-11. Retrieved 13 October 2013.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Cyclone Phailin എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.