Jump to content

ഫൈബ്രോഡിസ്‌പ്ലാസിയ ഓസിഫിക്കൻസ് പ്രോഗ്രെസ്സിവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫൈബ്രോഡിസ്‌പ്ലാസിയ ഓസിഫിക്കൻസ് പ്രോഗ്രെസ്സിവ
സ്പെഷ്യാലിറ്റിറുമറ്റോളജി Edit this on Wikidata

ശരീരത്തിലെ സയോജകകലകളെ ബാധിക്കുന്ന ഒരു അപൂർവ രോഗമാണ് ഫൈബ്രോഡിസ്‌പ്ലാസിയ ഓസിഫിക്കൻസ് പ്രോഗ്രെസ്സിവ അഥവാ ഫ് ഓ പി . ശരീരത്തിലെ കേടുപാട് തീർക്കുന്ന പ്രക്രിയയിൽ വരുന്ന മ്യൂറ്റേഷൻ കാരണം സയോജകകലകളിൽ ദൃഡീകരണം സംഭവിക്കുന്ന അവസ്ഥയാണ് ഇതു. സ്‌നായു (ദശനാര്) , കെട്ട്‌നാര്‌ , പേശികൾ എന്നിവയെ ആണ് ഇതു ബാധിക്കുന്നതു.[1]

അവലംബം

[തിരുത്തുക]
  1. Fibrodysplasia ossificans progressiva. Frederick S. Kaplan, MD, Martine Le Merrer, MD, PhD, Professor of Genetics, David L. Glaser, MD, Robert J. Pignolo, MD, PhD, Robert Goldsby, MD, Joseph A. Kitterman, MD, Jay Groppe, PhD, and Eileen M. Shore, PhD

തുടർ വായനക്ക്

[തിരുത്തുക]
  • Cohen, MM; Howell, RE (October 1999). "Etiology of fibrous dysplasia and McCune-Albright syndrome". International journal of oral and maxillofacial surgery. 28 (5): 366–71. doi:10.1016/s0901-5027(99)80085-x. PMID 10535539.