ഫെർമിയുടെ സുവർണനിയമം
ദൃശ്യരൂപം
ക്വാണ്ടം ഭൗതികത്തിൽ,ഹാമിൽട്ടോണിയനിലെ ഒരു പെർടർബേഷൻ കാരണം(See Perturbation theory) ഒരു നിശ്ചിത ഇടവേളയിൽ ഒരു നിശ്ചിത ഊർജ്ജനിലയിൽ നിന്നും വളരെ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം ഊർജ്ജനിലകളിലേക്ക് സംക്രമം നടക്കാനുള്ള സാധ്യതയുടെ അളവ് പ്രവചിക്കുന്ന നിയമമാണ് ഫെർമിയുടെ സുവർണ നിയമം(Fermi's golden rule).