Jump to content

ഫെലുദാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Feluda(ফেলুদা)
Feluda character
പ്രമാണം:Feluda and Topshe.jpg
Feluda (right in the drawing) and Topshe in Feludar Goendagiri, drawing by Satyajit Ray
ആദ്യ രൂപംFeludar Goendagiri
അവസാന രൂപംRobertsoner Ruby(according to time of writing)
Indrajal Rahasya(according to time of publishing)
രൂപികരിച്ചത്Satyajit Ray
ചിത്രീകരിച്ചത്Soumitra Chatterjee
Shashi Kapoor
Sabyasachi Chakrabarty
Abir Chatterjee
Real namePradosh Chandra Mitra
Residence21, Rajani Sen Road,Kolkata-700029 , Before partition of India, in East Bengal's Dhaka
Height6 feet 2 inches
Alma materBharatiya Vidya Bhavan
FriendLalmohan Ganguly
Information
വിളിപ്പേര്Felu (ফেলু)
ലിംഗഭേദംMale
തലക്കെട്ട്Mitter(Mitra)
OccupationPrivate investigator
കുടുംബംJaykrishna Mitter(Mitra) (father)
ഇണUnmarried
കുട്ടികൾUnmarried
ബന്ധുക്കൾTapesh Ranjan Mitter(Mitra) (cousin)
(Topse)
മതംHinduism
ദേശീയതIndian

ഫെലുദാ (Bengali: ফেলুদা) അഥവാ പ്രദോഷ് ചന്ദ്ര മിത്ര അഥവാ പ്രദോഷ്.സി.മിത്തർ.വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകനും സാഹിത്യകാരനുമായ സത്യജിത് റേ തന്റെ ചില നോവലുകൾക്കും ചെറുകഥകൾക്കുമായി സൃഷ്ടിച്ച കുറ്റാന്വേഷകനായ (private investigator) കഥാപാത്രം.കൊൽക്കൊത്തയിലെ ബാലിഗഞ്ജിലെ രജനി സെൻ റോഡിലുള്ള 21 ആം നമ്പർ വീട്ടിലാണ് ഫെലുദാ താമസിക്കുന്നത്.1965 ൽ സത്യജിത് റേയുടേയും സുഭാഷ് മുഖോപാധ്യയുടേയും നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്ന സന്ദേശ് എന്ന കുട്ടികൾക്കുള്ള മാഗസിനിലാണ് ഫെലുദാ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.ഡാർജിലിംഗിലെ സാഹസം (Danger in Darjeeling) എന്നതായിരുന്നു ആ ചെറുകഥ.എല്ലാ കഥകളിലും ഫെലുദായുടെ കൂടെ അദ്ദേഹത്തിന്റെ കസിനായ തപേഷിനേയും കാണം.തപേഷാണ് കഥകളിലെ ആഖ്യാതാവ്.ആറാമത്തെ കഥയായ സൊനാർ കെല്ല(The Golden Fortress)യിൽ റേ, ജടായു എന്ന രസികൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഫെലുദാ&oldid=2359761" എന്ന താളിൽനിന്ന് ശേഖരിച്ചത്