ഫെമിനിസ്റ്റ്സ് എഗൈൻസ്റ്റ് സെൻസർഷിപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫെമിനിസ്റ്റ്സ് എഗൈൻസ്റ്റ് സെൻസർഷിപ്പ് Feminists Against Censorship (FAC) എന്ന സംഘടനാശൃംഖല 1989ൽ സ്ഥാപിച്ചത് ഇംഗ്ലണ്ടിലാണ്. സെൻസർഷിപ്പിനെതിരായ സ്ത്രീസമത്വവാദികളുടെ ന്യായങ്ങൾ പൊതുവേദികളിൽ അവതരിപ്പിക്കാനാണ് സ്ഥാപിച്ചിരിക്കുന്നത്. ലൈംഗികവസ്തുക്കൾ പ്രത്യേകിച്ച് വ്യക്തിപരമായ ലൈംഗിക ചേഷ്ടകൾ സൻസർഷിപ്പിനു വിധേയമാക്കുന്നതിനോട് ഇവർ എതിർക്കുന്നു.

അവലംബം[തിരുത്തുക]