ഫെന്നെക് കുറുക്കൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫെന്നെക് കുറുക്കൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
V. zerda
Binomial name
Vulpes zerda
(Zimmermann, 1780)
Fennec range

സഹാറ മരുഭൂമിയിൽ താമസിക്കുന്ന പ്രത്യേകയിനം കുറുക്കനാണ് ഫെന്നെക് കുറുക്കൻ. രാത്രി സഞ്ചാരികളായ ഇവർ ചൂടിൽ നിന്ന് രക്ഷനേടാനായി പകൽ മുഴുവൻ ഭൂമിക്കടിയിലെ മാളങ്ങളിൽ വസിക്കുന്നു. പല്ലികൾ, പ്രാണികൾ തുടങ്ങിയവയാണ് ഇവയുടെ ഇഷ്ട ആഹാരങ്ങൾ. നീണ്ട ചെവികൾ, അസാധാരണമായ കേൾവി ശക്തി എന്നിവയാണ് ഇവയുടെ പ്രത്യേകതകൾ.

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; iucn എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഫെന്നെക്_കുറുക്കൻ&oldid=2143304" എന്ന താളിൽനിന്ന് ശേഖരിച്ചത്