ഫീനിക്ക്സ് (പുരാണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
A phoenix depicted in a book of legendary creatures by FJ Bertuch (1747–1822)

പുരാണ ഇതിഹാസങ്ങളിൽ കാണാവുന്ന ഒരു പക്ഷിയുണ്ട്, ഐതിഹ്യവുമായി ബന്ധപെട്ട പക്ഷി,വർണ്ണക്കൂട്ട തൂവൽ പുളകം കനകം പോലെ വാൽഭാഗവുമുള്ള ഈ പക്ഷി ഏതാനും ശതകങ്ങൾ ജീവിക്കും...

പ്രായമാകുന്നതോടെ സ്വന്തമായി കൂട് നിർമ്മിച്ച് അതിനു തീപിടിപ്പിക്കും. കൂടും പക്ഷിയും ചാരമായിതീർന്നാൽ ചാരം ഒരു പുതിയ പക്ഷിയുടെ മുട്ടയായിമാറുകയും യൌവ്വനത്തോടെ പക്ഷി പുനർജനിക്കുകയും ചെയ്യും. ഇതാണ് വിശ്വാസം...

"https://ml.wikipedia.org/w/index.php?title=ഫീനിക്ക്സ്_(പുരാണം)&oldid=3392458" എന്ന താളിൽനിന്ന് ശേഖരിച്ചത്