ഫീനികോപ്റ്റെറിഫോംസ്
ദൃശ്യരൂപം
| ഫീനികോപ്റ്റെറിഫോംസ് Temporal range: Eocene to recent | |
|---|---|
| James's flamingos (Phoenicopterus jamesi) | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Aves |
| Clade: | Mirandornithes |
| Order: | Phoenicopteriformes Fürbringer, 1888 |
| Families | |
നിലവിലെ അരയന്നങ്ങളും അവയുടെ വംശനാശം സംഭവിച്ച ബന്ധുക്കളും ഉൾപ്പെടുന്ന പക്ഷികളുടെ ഓർഡറാണ് ഫീനിക്കോപ്റ്റെറിഫോംസ്. 1888-ൽ ജർമ്മൻ ശരീരശാസ്ത്രജ്ഞനായ മാക്സ് കാൾ ആന്റൺ ഫോർബ്രിംഗർ ഫീനികോപ്റ്റെറിഫോംസ് എന്ന ക്രമം വിവരിച്ചിരുന്നു. അതിനും മുന്നെ തന്നെ 1867-ൽ ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞൻ തോമസ് ഹെൻറി ഹക്സ്ലി പേരു നിർദ്ദേശിച്ചിരുന്നു.