ഫിസ്റ്റ് ഫൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Fist Fight
പ്രമാണം:Fist Fight.png
Theatrical release poster
സംവിധാനംRichie Keen
കഥ
  • Van Robichaux * Evan Susser * Max Greenfield
തിരക്കഥ
  • Van Robichaux * Evan Susser
അഭിനേതാക്കൾ
സംഗീതംDominic Lewis
ഛായാഗ്രഹണംEric Alan Edwards
ചിത്രസംയോജനംMatthew Freund
വിതരണംWarner Bros. Pictures[1]
റിലീസിങ് തീയതി
  • ഫെബ്രുവരി 13, 2017 (2017-02-13) (Regency Village Theater)
  • ഫെബ്രുവരി 17, 2017 (2017-02-17) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$20 million[2]
സമയദൈർഘ്യം91 minutes[3]

ഫിസ്റ്റ് ഫൈറ്റ്  2017 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ കോമഡി ചിത്രമാണ്. വാൻ റോബിചൌക്സ്, ഇവാൻ സസ്സർ എന്നിവർ എഴുതി റിച്ചി കീൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ഒ’ഷിയ ജാക്സൺ സീനിയർ (ഐസ് ക്യൂബ്), ചാർലി ഡേ, ക്രിസ്റ്റീന ഹെൻഡ്രിക്സ്, ജില്ലിയൻ ബെൽ, ട്രേസി മോർഗൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൻറെ പ്രഥമ പ്രദർശനം 2017 ഫെബ്രുവരി 13 ന് ലോസ് ആഞ്ജലസിൽ നടക്കുകയും 2017 ഫെബ്രുവരി 17 ന് യു.എസിൽ ആകമാനം റിലീസ് ചെയ്യപ്പെടുകയും ചെയ്തു.

കഥാതന്തു[തിരുത്തുക]

ഹൈസ്കൂൾ അദ്ധ്യാപകന്മാരായ ആൻഡി ക്യാംപ്ബെൽ, റോൺ സ്ട്രൈക്ൿലാൻറ് എന്നിവർ തമ്മിലുള്ള സംഘർഷങ്ങളാണ് കഥയുടെ ഇതിവൃത്തം.

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; insight എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Box-Office Preview: Matt Damon's 'The Great Wall' Can't Scale 'Lego Batman Movie'". The Hollywood Reporter. February 16, 2017. ശേഖരിച്ചത് February 16, 2017.
  3. "Fist Fight (15)". British Board of Film Classification. January 13, 2017. ശേഖരിച്ചത് January 13, 2017.
"https://ml.wikipedia.org/w/index.php?title=ഫിസ്റ്റ്_ഫൈറ്റ്&oldid=3263388" എന്ന താളിൽനിന്ന് ശേഖരിച്ചത്