ഫിഷ് ആൻഡ് ചിപ്സ്
Jump to navigation
Jump to search
ബ്രിട്ടനിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണവിഭവമാണ് ഫിഷ് ആൻഡ് ചിപ്സ്. മീൻ മുള്ളില്ലാതെ ഒരു വലിയ കഷ്ണം മൈദാമാവിൽ മുക്കി എണ്ണയിൽ പൊരിച്ച് എടുക്കുന്നു. പഴംപൊരി ഒക്കെ പോലെ. സാധാരണയായി ഇതിന് ഉപയോഗിക്കുന്ന മീനുകൾ കോഡ്, ഹെഡ്ഡോക്ക് എന്നിവയാണ്. ഉരുളക്കിഴങ് വറുത്തതും കൂട്ടിയാണ് സാധാരണ കിട്ടുക. അതിനാൽ ഫിഷ് ആൻഡ് ചിപ്സ് എന്ന പേരിൽ ഈ വിഭവം അറിയപ്പെടുന്നു.
ഗ്രീൻ പീസ് പുഴുങ്ങി അരച്ചെടുത്ത ഒരു സൈഡ് ഡിഷ് ഇതിന്റെ കൂടെ കഴിക്കുവാനായി ലഭിക്കാറുണ്ട്.