ഫിനാൻഷ്യൽ സിസ്റ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമ്പാദിയ്ക്കുന്നവരിൽ നിന്നും വായ്പക്കാരിലേക്ക് വിഭവങ്ങൾ കൈമാറ്റം ചെയ്യുന്നതിനു സൗകര്യം നൽകുന്ന ഒരു കൂട്ടം സ്ഥാപനങ്ങൾ, വിപണികൾ,ഉപകരണങ്ങൾ എന്നിവയെ സൂചിപ്പിക്കുന്ന സംജ്ഞയാണ് 'സമ്പദ്വ്യവസ്ഥ' അഥവ ഫിനാൻഷ്യൽ സിസ്റ്റം.

"https://ml.wikipedia.org/w/index.php?title=ഫിനാൻഷ്യൽ_സിസ്റ്റം&oldid=2556510" എന്ന താളിൽനിന്ന് ശേഖരിച്ചത്