ഫിനക്കിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിനക്കിൾ
Original author(s)ഇൻഫോസിസ്
വികസിപ്പിച്ചത്ഇൻഫോസിസ്
ആദ്യപതിപ്പ്1999 (1999)
Stable release
10.2.09 / നവംബർ 1, 2011; 12 വർഷങ്ങൾക്ക് മുമ്പ് (2011-11-01)
ഭാഷJava, C/C++
ഓപ്പറേറ്റിങ് സിസ്റ്റംപലതിലും
തരംBanking software
അനുമതിപത്രംCommercial
വെബ്‌സൈറ്റ്www.edgeverve.com/finacle

ലോകത്താകമാനം ബാങ്കിങ്ങ് വ്യവസായത്തിൽ ഉപയോഗിക്കുന്ന ഒരു ധനകാര്യസോഫ്റ്റ്‌വെയർ ആണ് ഫിനക്കിൾ (Finacle). ഇന്ത്യയിലെ സോഫ്റ്റ്‌വെയർ കമ്പനിയായ ഇൻഫോസിസ് ആണ് ഇത് വികസിപ്പിച്ചത്. 84 രാജ്യങ്ങളിലായി 45 കോടിയോളം ബാങ്ക് ഇടപാടുകാർക്ക് ഇതിന്റെ സേവനം ലഭ്യമാണ്. ഇത് ബാങ്കിങ്ങ് സേവനം ഉപയോഗിക്കുന്നവരുടെ ഏതാണ്ട് 18 ശതമാനത്തോളം വരും.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫിനക്കിൾ&oldid=2300832" എന്ന താളിൽനിന്ന് ശേഖരിച്ചത്