Jump to content

ഫാബിയാനോ കരുവാനാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫാബിയാനോ കരുവാനാ
Fabiano Caruana in 2013
മുഴുവൻ പേര്Fabiano Luigi Caruana
രാജ്യംUnited States
Italy (2005-2015)
ജനനം (1992-07-30) ജൂലൈ 30, 1992  (32 വയസ്സ്)
Miami, Florida, U.S.
സ്ഥാനംGrandmaster
ഫിഡെ റേറ്റിങ്2819 (സെപ്റ്റംബർ 2024) 2794
ഉയർന്ന റേറ്റിങ്2844 (October 2014)
RankingNo. 5
Peak rankingNo. 2 (October 2014)

ഒരു ഇറ്റാലിയൻ-അമേരിക്കൻ ചെസ്സ് ഗ്രാന്റ്‌മാസ്റ്റർ ആണ് ഫാബിയാനോ കരുവാനാ (Fabiano Caruana). (ജനനം 30 ജൂലൈ 1992). ലോകത്തിലെ രണ്ടാം നമ്പർ ചെസ്സ് താരമാണ് കരുവാനാ. കുട്ടിക്കാലത്തേ അതിശയകരമായി ചെസ്സു കളിച്ചിരുന്ന കരുവാന 14 അർഷവും 11 മാസവും 20 ദിവസവും പ്രായമായപ്പോൾ ഗ്രാന്റ്മാസ്റ്റർ ആയിത്തീർന്നു. ആ സമയട്ഠ് അമേരിക്കയിലെയും ഇറ്റലിയിലെയും റിക്കാർഡ് ആയിരുന്നു അത്.

ഇറ്റാലിയൻ-അമേരിക്കൻ മാതാപിതാക്കളുടെ മകനായി മിയാമിയിൽ ജനിച്ച കരുവാന ബ്രൂക്‌ലിനിലെ പാർക് സ്ലോപ്പിൽ ആണ് വളർന്നത്. 2005 വരെ അമേരിക്കൻ ഐക്യനാടുകൾക്കുവേണ്ടി ചെസ് കളിച്ച അകരുവാന പിന്നീട് ഇറ്റലിക്കുവേണ്ടിയായി കളി. 2007 -ൽ ഗ്രാന്റ്മാസ്റ്ററായിത്തിർന്ന അദ്ദേഹം ആവർഷം തന്നെ ഇറ്റാലിയ ചെസ് ചാമ്പ്യൻഷിപ് നേടുകയും 2008, 2010, 2011 വർഷങ്ങളിൽ അത് ആവർത്തിക്കുകയും ചെയ്തു. 2012, 2014, 2015 വർഷങ്ങളിൽ കരുവാന ഡോർട്ട്മുണ്ട് സ്പാർക്കാസെൻ ചെസ് മീറ്റിങ്ങിൽ വിജയിയായിഒ. He also won the Sinquefield Cup 2014, recording a historic 3103 performance rating and improving his Elo rating to 2844, becoming the third-highest-rated player in history. He transferred back to the US in 2015.


അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫാബിയാനോ_കരുവാനാ&oldid=3531184" എന്ന താളിൽനിന്ന് ശേഖരിച്ചത്