ഫലകത്തിന്റെ സംവാദം:Tlp

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉപയോഗക്രമം[തിരുത്തുക]

ഉപയോഗം:ഒരു പരാമീറ്റർ മാത്രം സ്വീകരിക്കുന്ന ഒരു ഫലകത്തിന്റെ കോപ്പി ചെയ്യാവുന്ന ഉപയോഗ രീതി സൂചിപ്പിക്കാനാണ്‌ ഈ ഫലകം ഉപയോഗിക്കുന്നത്‌ ആ ഫലകത്തിലേക്കുള്ള ലിങ്കും tlp നിർമ്മിച്ചുകൊള്ളും

ഉപയോഗക്രമം: {{subst:tlp|സൂചിപ്പിക്കേണ്ട ഫലകത്തിന്റെ പേര്‌|പരാമീറ്റർ}}

ഉദാഹരണം:Template:EnPic എന്ന ഫലകം എങ്ങനെ ഉപയോഗിക്കും എന്ന് സൂചിപ്പിക്കണമെന്നിരിക്കട്ടെ. അത്‌ എങ്ങനെ ചെയ്യാമെന്ന് താഴെ കാണാം

കോഡ്‌ {{tlp|EnPic|Image:Tux.svg}}
ഫലം {{EnPic|Image:Tux.svg}}

ഇവിടെ ഫലമായി കിട്ടുന്ന ടെക്സ്റ്റ്‌ അതുപടി കോപ്പി ചെയ്ത്‌ ഉപയോഗിക്കാം

സംവാദം[തിരുത്തുക]

ഇതെന്തിനാ?--പ്രവീൺ:സംവാദം 10:49, 11 ഡിസംബർ 2006 (UTC)[മറുപടി]

I'm so sorry, adding the documentation below TUX 11:19, 11 ഡിസംബർ 2006 (UTC)[മറുപടി]

അറിവില്ലായ്മകൊണ്ടാണ് ഒന്നു വിശദീകരിക്കാമോ? വേണ്ട ഫലകവും പരാമീറ്ററും അറിയാമെങ്കിൽ അത് നേരിട്ടുപയോഗിച്ചാൽ പോരെ? {{EnPic|Image:Tux.svg}} എന്ന്, വെറുതേ {{tlp|EnPic|Image:Tux.svg}} എന്നെഴുതേണ്ടതുണ്ടോ?--പ്രവീൺ:സംവാദം 15:54, 11 ഡിസംബർ 2006 (UTC)[മറുപടി]


പ്രിയ പ്രവീൺ, ഇത്‌ അങ്ങനെ Normal Expansion ഉപയോഗിക്കാനുള്ള Template അല്ല. ഉദാഹരണത്തിന്‌ മറ്റൊരാളോട്‌ ഒരു ടെമ്പ്ലേറ്റ്‌ എങ്ങനെ ഉപയോഗിക്കണം എന്നു പറഞ്ഞുകൊടുക്കണം എന്നിരിക്കട്ടെ. അപ്പോൾ ഇങ്ങനെ പറയാം

 ഡേയ്‌ ടക്സ്‌ നീ EnPic ഇങ്ങനെ വേണം ഉപയോഗിക്കാൻ  {{EnPic|Image:Tux.svg}}

ഇവിടെ nowiki എഴുതി കൈ മിനക്കെടുത്തേണ്ട, കേർളി ബ്രേസിന്റെ html ഈക്വലന്റ്‌ തപ്പി നടക്കുകയും വേണ്ട. പകരം tlp ഉപയോഗിക്കുക

 ഡേയ്‌ ടക്സ്‌ നീ EnPic ഇങ്ങനെ വേണം ഉപയോഗിക്കാൻ {{EnPic|Image:Tux.svg}}

രണ്ടിന്റെയും വിക്കി കോഡ്‌ ഒന്നെടുത്തു നോക്കുക; usage & necessity മനസ്സിലായിക്കാണും എന്നു പ്രതീക്ഷിക്കുന്നു. എന്നിട്ട്‌ നല്ല മലയാളത്തിൽ ഒന്നു ഡോക്യുമന്റ്‌ ചെയ്യുക.

Template:Image source എന്ന ഫലകത്തിൽ Template:GFDL-self ഉപയോഗിക്കാൻ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. അവിടെയാണ്‌ എനിക്ക്‌ ഇതിന്റെ ആവശ്യം വന്നത്‌.


നന്ദി ടക്സ്‌ എന്ന പെന്‌ഗ്വിൻ 16:52, 11 ഡിസംബർ 2006 (UTC)[മറുപടി]

ഓ ലത്. ക്ഷമിക്കണം കോരിത്തന്നാലേ ഞാൻ തിന്നൂളൂ, നന്ദി ടക്സ്--പ്രവീൺ:സംവാദം 17:59, 11 ഡിസംബർ 2006 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=ഫലകത്തിന്റെ_സംവാദം:Tlp&oldid=4029059" എന്ന താളിൽനിന്ന് ശേഖരിച്ചത്