ഫലകത്തിന്റെ സംവാദം:Siw

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

“ഇദ്ദേഹം“ എന്നതു മാറ്റി “ഞാൻ” എന്ന് " ആക്കൂ.--Shiju Alex 08:22, 23 ഡിസംബർ 2006 (UTC)[മറുപടി]

ആംഗലേയ വിക്കിയിലെ മാനദണ്ഡങ്ങളനുസരിച്ച് "This user is ....." എന്നാണ് എഴുതി പോരാറുള്ളത് അതിനാലാണ് User Box കളിൽ “ഇദ്ദേഹം” അല്ലെങ്കിൽ “ഈ ഉപയോക്താവ്” എന്നൊക്കെ ഉപയോഗിക്കാറുള്ളത് -- ടക്സ്‌ എന്ന പെന്‌ഗ്വിൻ 08:48, 23 ഡിസംബർ 2006 (UTC)[മറുപടി]

ആംഗലേയ വിക്കിയിലേത് അന്ധമായി പിന്തുടരണം എന്നുണ്ടോ. ഇത് “ഞാൻ ഉറങ്ങുന്നതുപോലും വിക്കിപീഡിയയിലാണ്“ എന്ന് കാണുമ്പോൾ വായിക്കുന്നവർക്കും ഇടുന്ന എനിക്കും കുറച്ച് കൂടി എഫക്ട് തോന്നുന്നു. ഇത് മറ്റുള്ളതിനും ഫോളോ ചെയ്യാവുന്നതാണ്. എന്ത് പറയുന്നു? --Shiju Alex 09:00, 23 ഡിസംബർ 2006 (UTC)[മറുപടി]

ഞാനും ഷിജുവിനോട് യോജിക്കുന്നു..--Vssun 09:01, 23 ഡിസംബർ 2006 (UTC)[മറുപടി]

ആ ഫലകത്തിന്റെ ഉള്ളടക്കത്തിന് ‘’ഞാൻ’‘ ആണ് കൂടുതലും യോജിക്കുക എന്ന് തോന്നുന്നു. എങ്കിൽ മാറ്റിക്കളയാം. അല്ലേ ? മറ്റാർക്കെങ്കിലും എന്തെങ്കിലും അഭിപ്രായം ഉണ്ടോ എന്നറിയാൻ ഒരു ദിവസം കാത്തിരിക്കാം- ടക്സ്‌ എന്ന പെന്‌ഗ്വിൻ 09:35, 23 ഡിസംബർ 2006 (UTC)[മറുപടി]

വായിക്കുന്നയാൾ ഞാനെന്നു വായിക്കുന്നതിലും നല്ലത് ഇദ്ദേഹം എന്നെഴുതുന്നതല്ലേ..? എന്റെ വെറും അഭിപ്രായമാണ്.--പ്രവീൺ:സംവാദം 12:22, 23 ഡിസംബർ 2006 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=ഫലകത്തിന്റെ_സംവാദം:Siw&oldid=4029297" എന്ന താളിൽനിന്ന് ശേഖരിച്ചത്