ഫലകത്തിന്റെ സംവാദം:Kauravas

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആരും തല്ലാൻ വരരുതേ! പാണ്ഡവർക്ക് ടെമ്പ്ലേറ്റ് കൊടുത്തപ്പോൾ കൌരവർക്ക് കൊടുത്തില്ലെങ്കിൽ ഇനിയും ഒരു മഹാഭാരത യുദ്ധത്തിനു കൂടി സാധ്യത ഉണ്ട്.

ഇതു മൊത്തം മലയാളീകരിക്കാനുണ്ട് പതുക്കെ ചെയ്യാം.

പക്ഷെ ഇതിൽ ഒരു 10-15 ആൾക്കാരെകുറിച്ച് മാത്രമേ എന്തെങ്കിലും എഴുതാൻ കാണൂ. അതിലാൽ ബാക്കിയുള്ളവരെ ഒഴിവാക്കണോ. ഇക്കാര്യത്തിൽ ഒരു അഭിപ്രായ സമന്വയം ആവശ്യമാണ്. --Shiju Alex 08:11, 5 മാർച്ച് 2007 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ നിന്ന് തന്നെ പകർത്തുക 101ഉം :) --  ജിഗേഷ്  ►സന്ദേശങ്ങൾ  08:13, 5 മാർച്ച് 2007 (UTC)[മറുപടി]

അവിടെ ഇങ്ങനെ ഒരു ടെമ്പ്ലേറ്റേ ഇല്ല. ഇതു ഞാൻ തന്നെ ഉണ്ടാക്കിയതാ. ഇതിൽ 101 പേരും ഉണ്ട്--Shiju Alex 08:15, 5 മാർച്ച് 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=ഫലകത്തിന്റെ_സംവാദം:Kauravas&oldid=652573" എന്ന താളിൽനിന്ന് ശേഖരിച്ചത്