ഫലകത്തിന്റെ സംവാദം:Elementbox

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

appearance എന്നതിനു “നിറം,രൂപം“ എന്നുപയോഗിക്കുന്നതിനു പകരം കാഴ്ചയിൽ/കാഴ്ച, ബാഹ്യരൂപം, പുറംകാഴ്ച, പ്രത്യക്ഷത്തിൽ എന്നോ അല്ലങ്കിൽ സമാനമായ മറ്റു വല്ല വാക്കുകളോ ഉപയോഗിച്ചുകൂടെ? --സാദിക്ക്‌ ഖാലിദ്‌ 13:42, 16 ഏപ്രിൽ 2008 (UTC)[മറുപടി]

തീർച്ചയായും മുകളിൽ അക്ഷരത്റ്റിൽ നിറവും താഴെ ചിത്രവും കൊടുത്തിരിരിക്കുന്നതുകൊണ്ടാണ് ഞാൻ ഇങ്ങനെയിട്ടത്.--അഭി 13:46, 16 ഏപ്രിൽ 2008 (UTC)[മറുപടി]
Phase -> ഘട്ടം/ദശ, Density -> നിബിഡത/സാന്ദ്രത തുടങ്ങിയവ ഉപയോഗിക്കാമോ? ഫലകം:Elementbox ഇതിലുള്ള മറ്റു വാക്കുകളുടെ വിവർത്തനങ്ങൾ അറിയാമെങ്കിൽ ചേർക്കണേ രസതന്ത്രം അറിയാവുന്നവർ (പടമല്ല) മുന്നോട്ട് വരണമെന്ന് അപേക്ഷിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 13:54, 16 ഏപ്രിൽ 2008 (UTC)[മറുപടി]

phase-ഖരം,ദ്രാവകം,വാതകം സംഭവമാണ്. അപ്പോൾ അവസ്ഥ ആയിരിക്കും കൂടുതൽ ശരിയെന്ന് തോന്നുന്നു. ഉറപ്പില്ല. വിദഗ്ദരുടേ കൈകടത്തൽ പ്രതീക്ഷിക്കുന്നു.--അഭി 14:35, 16 ഏപ്രിൽ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=ഫലകത്തിന്റെ_സംവാദം:Elementbox&oldid=2919516" എന്ന താളിൽനിന്ന് ശേഖരിച്ചത്