ഫലകത്തിന്റെ സംവാദം:Ambox/വിവരണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ തലക്കെട്ട് എന്തിനാണു മാറ്റിയത്? ഇതുകാരണം മിക്ക ഫലകങ്ങളുടെയും വിവരണം കാണാതായിരിക്കുന്നു. --Anoopan| അനൂപൻ 13:56, 15 ജൂലൈ 2010 (UTC)[മറുപടി]

ഫലകം:വിവരണം എന്ന ഫലകതിലാണ്‌ തലക്കെട്ട് മാറ്റിയത്. ഫലകത്തിന്റെ പേരും അതിന്റെ /ഉപതാളിന്റെ പെരും വിവരണം എന്ന ഒരു പേര്‌ ആയപ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടായി. അതുകൊണ്ടാണ് /ഉപതാളിന്റെ പേര് വിവരം എന്ന് മാറ്റിയത്. ബിനോയ് സംവാദിക്കൂ....... 06:00, 19 ജൂലൈ 2010 (UTC)[മറുപടി]