ഫലകത്തിന്റെ സംവാദം:വിഷ്ണുവിന്റെ ദശാവതാരങ്ങൾ
ഹെന്ത്? ദശാവതാരത്തില്പതിനൊന്ന് പേരോ? --ചള്ളിയാന്‍ ♫ ♫ 05:09, 27 മാര്‍ച്ച് 2009 (UTC)
- തല്‍ക്കാലം ഒരു സ്ലാഷ് ഇട്ട് പ്രശ്നം പരിഹരിച്ചിട്ടുണ്ട്. --സിദ്ധാര്‍ത്ഥന്‍ 05:19, 27 മാര്‍ച്ച് 2009 (UTC)
കൃഷ്ണനു പകരമായാണ് ബുദ്ധനെ അവതരിപ്പിച്ചു കണ്ടിട്ടുള്ളത്.. (ജയജഗദീശഹരേ എന്ന ഒരു ഗാനം കേട്ടതിന്റെ ഓര്‍മ്മ).. അപ്പോള്‍ സ്ലാഷ് ഇടുന്നത് കൃഷ്ണനില്‍ വേണ്ടേ? --Vssun 06:27, 27 മാര്‍ച്ച് 2009 (UTC)
- "Buddha or Balarama is considered the ninth avatar of Vishnu, depending the tradition. In North India, Buddha is included and in south India, Balarama." - എന്ന് ഇവിടെ --അഭി 06:33, 27 മാര്‍ച്ച് 2009 (UTC)
- ശ്രീകൃഷ്ണന്‍ വിഷ്ണുവിന്‍റെ പൂര്‍ണാവതാരണമെന്നതില്‍ സംശയമില്ല. എന്നാല്‍ ബലരാമന്‍റെ കാര്യത്തില്‍ ഒട്ടേറെ സംശയങ്ങള്‍ ഉണ്ട്. ബലരാമന്‍ വിഷ്ണുവിന്‍റെ അംശാവതാരമാണെന്ന് അല്ല അനന്തന്‍റെ അവതാരമാണെന്നും പറയപ്പെടുന്നുണ്ട്. നരസിംഹം, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ എന്നീ പൂര്‍ണാവതാരങ്ങള്‍ക്ക് കൂട്ടായി അനന്തന്‍റെ അംശാവതാരമായി പ്രഹ്ലാദന്‍, ലക്ഷ്മണന്‍, ബലരാമന്‍ എന്നിവര്‍ വന്നിട്ടുണ്ടെന്ന് എവിടെയൊക്കെയോ വായിച്ച ഓര്‍മ്മ. കൂടാതെ ബലരാമന്‍റെ സ്വര്‍ഗാരോഹണം സര്‍പ്പരൂപത്തിലായിരുന്നുവെന്നും ഓര്‍ക്കുന്നു. ഒന്നു സെര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ ലിങ്ക് ഇതാ. --സിദ്ധാര്‍ത്ഥന്‍ 07:07, 27 മാര്‍ച്ച് 2009 (UTC)
Start a discussion about ഫലകം:വിഷ്ണുവിന്റെ ദശാവതാരങ്ങൾ
Talk pages are where people discuss how to make content on വിക്കിപീഡിയ the best that it can be. You can use this page to start a discussion with others about how to improve ഫലകം:വിഷ്ണുവിന്റെ ദശാവതാരങ്ങൾ.