ഫലകത്തിന്റെ സംവാദം:വിവരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തർജ്ജമ[തിരുത്തുക]

ഈ ഫലകം പൂർണ്ണമായും മലയാളത്തിൽ ആകുന്നതിനു മുൻപേ സംരക്ഷിച്ചത് ശരിയായില്ല. മലയാളം വിക്കിയിൽ ഇപ്പോൾ വളരെ കുറിച്ചു ഫലകങ്ങളെ ഉള്ളു. അപ്പോൾ ഈ സംരക്ഷണത്തിന്റെ അവശ്യം ഇപ്പോൾ ഇല്ലെന്നാണ് എന്റെ അഭിപ്രായം. ബിനോയ് സംവാദിക്കൂ....... 11:28, 5 ജൂലൈ 2010 (UTC)

:ഇത് സംരക്ഷിക്കപ്പെട്ടിട്ടില്ലല്ലോ. ഒന്നു കൂടി ശ്രമിച്ചു നോക്കാമോ? --Vssun (സുനിൽ) 18:42, 5 ജൂലൈ 2010 (UTC)

മറ്റൊരു താളിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ടതാണ്. സംരക്ഷണം നീക്കിയിട്ടുണ്ട്.--Vssun (സുനിൽ) 18:44, 5 ജൂലൈ 2010 (UTC)

ഇത് റിവർട്ട് ചെയ്യന്നു.[തിരുത്തുക]

ഈ മാറ്റം റിവർട്ട് ചെയ്യുന്നു. ഇതു മൂലം ഇവിടെയുള്ള എല്ലാ ഫലകങ്ങളിലും വിവരണം കാണിക്കുന്നില്ല. വർഗ്ഗീകരണം ഇല്ലാതായി. നിലവിലുള്ള ഗുണങ്ങൾ നിലനിർത്തിക്കൊണ്ട് നവീകരിക്കുവാൻ അപേക്ഷ. --സാദിക്ക്‌ ഖാലിദ്‌ 15:39, 19 ജൂലൈ 2010 (UTC)

ഫലകത്തിന്റെ പേരും അതിന്റെ /ഉപതാളിന്റെ പെരും വിവരണം എന്ന ഒരു പേര്‌ ആയപ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടായി. അതുകൊണ്ടാണ് /ഉപതാളിന്റെ പേര് വിവരം എന്ന് മാറ്റിയത്. ഈ മാറ്റം റിവർട്ട് ചെയ്യുന്നതിനുപകരം ഫലകങ്ങൾളിലെ /വിവരണം എന്ന ഉപതാളിന്റെ തലക്കെട്ട് /വിവരം എന്നു മാറ്റിയാൽ മതിയാകും. ‌ബിനോയ് സംവാദിക്കൂ....... 08:27, 21 ജൂലൈ 2010 (UTC)

ദയവായി വിക്കിപീഡിയ:തിരുത്തൽ യുദ്ധം ഒരു വട്ടം വായിക്കുക. ബിനോയ് പറയുന്നതു പോലെ മാറ്റുവാൻ ധാരാളം താളുകളുണ്ട്, ഇങ്ങനെയുള്ള എല്ലാ താളുകളുടെയും പേര് മാറ്റി തിരിച്ചുവിടൽ താളുകൾ നിർമ്മിച്ചത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടുമെന്ന് തോന്നില്ല. ഫലകത്തിന്റെ ഉപതാളിൽ ചേർക്കുന്നത് പ്രസ്തുത ഫലകത്തിന്റെ വിവരണമാണ് അപ്പോൾ വിവരണം എന്ന് കൊടുക്കുന്നതിൽ എന്താണ് തെറ്റ്? അതുപൊലെ നിലവിലുണ്ടായിരുന്ന വർഗീകരണം എന്തിന് ഒഴിവാക്കണം? --സാദിക്ക്‌ ഖാലിദ്‌ 08:55, 21 ജൂലൈ 2010 (UTC)

ഇതൂടെ കാണുക --സാദിക്ക്‌ ഖാലിദ്‌ 09:27, 21 ജൂലൈ 2010 (UTC)


തിരുത്തുകളുടെ എണ്ണം കൂട്ടാം എന്നല്ലാതെ പ്രത്യേകിച്ച് യാതൊരു ഗുണവും ഇല്ലാത്ത ഇത്തരം തിരുത്തുകൾ ദയവായി നിർത്തുക.--ഷിജു അലക്സ് 09:32, 21 ജൂലൈ 2010 (UTC)

ബിനോയ്, ഒരു പാട് താളുകളിൽ ഉപയോഗിക്കുന്ന ഇത്തരത്തിലുള്ള ഫലകങ്ങളിൽ വലിയ തിരുത്തലുകൾ നടത്തുമ്പോൾ അല്പം കരുതൽ വേണം. --ജുനൈദ് | Junaid (സം‌വാദം) 09:51, 21 ജൂലൈ 2010 (UTC)


ഒരു ഫലകത്തിന്റെ പേരും അതിന്റെ ഉപതാളിന്റെ പേരും ഒന്നായാൽ {{PAGENAME}}, {{BASEPAGENAME}} തുടങ്ങിയവ കൊണ്ട് ഒരു താളിനെ കാണിക്കുമ്പോൾ വേർതിരിച്ചറിയാൻ കഴിയില്ല. ഉദാ: {{വിവരണം ഉപതാൾ}} എന്ന ഫലകം /വിവരണം ഉപതാളിൽ മാത്രം ഉപയോഗിക്കേണ്ടതാണ്‌. ഫലകത്തിന്റെ പ്രധാന താളിൽ ഇത് വരാൻ പാടില്ല. അതിനായി ഈ കോഡ് ആണ്‌ ഉപയോഗിക്കുന്നത്.

{{DEFAULTSORT:{{{defaultsort|{{PAGENAME}}}}}}}{{
  #if: {{{inhibit|}}}
  | <!-- skip -->
  | [[Category:{{
   #if: {{SUBJECTSPACE}}
   | {{SUBJECTSPACE}}
   | Article
  }} വിവരണം<noinclude>| </noinclude>]]
 }}<includeonly>
| <!-- if not on a /വിവണം subpage, do nothing -->
}}

ഈ കൊഡ് ഉപയോഗിക്കുമ്പോൾ ഉപതാളിന്റെയും പ്രധാന താളിന്റെയും പേര് വിവരണം എന്നായതുകൊണ്ട് രണ്ട് താളിലും ഈ ഫലകം കാണിക്കില്ല. ഇത് ഉപയോഗിച്ചില്ലെങ്കിൽ രണ്ട് താളിലും ഈ ഫലകം പ്രത്യക്ഷപെടും.
ഇതുപോലുള്ള പ്രശ്നങ്ങൾ മാറ്റാനാണ്‌ ഞാൻ /വിവരണം ഉപതാളിനെ /വിവരം എന്നാക്കിയത്.

വിവരണം എന്ന ഫലകം നിലവിൽ 1534 ഫലകങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഇതിൽ 1000 ഓളം ഫലകങ്ങളിൽ ഫലകത്തിന്റെ വിവരണം /വിവരണം ഉപതാളിലാണ്‌. ഇത് മാറ്റുവാൻ പ്രയാസമാണ്‌. യന്ത്രം വച്ച് ചിലപ്പോൾ മാറ്റുവാൻ കഴിയും.‌ബിനോയ് സംവാദിക്കൂ....... 15:39, 21 ജൂലൈ 2010 (UTC)

മറ്റ് മിക്ക വിക്കികളിലും (simple, de, eu, la, nl etc..) ഫലകത്തിന്റെ പേരും അതിന്റെ ഉപതാളിന്റെ പേരും ഈ പ്രശ്നമുള്ളതിനാൽ ഒന്നായി ഉപയോഗിച്ചിട്ടില്ല.ബിനോയ് സംവാദിക്കൂ....... 15:39, 21 ജൂലൈ 2010 (UTC)

ഈ ഫലകത്തിന്റെ പേര്‌ വിവരണം എന്നതിൽ നിന്നു മറ്റെതെങ്കിലും പേരിലേക്ക് മാറ്റിയാലും കുഴപ്പം തീരും‌. ‌ബിനോയ് സംവാദിക്കൂ....... 15:39, 21 ജൂലൈ 2010 (UTC)

ലളിതമായി പറഞ്ഞാൽ {{വിവരണം ഉപതാൾ}} എന്ന ഫലകത്തിലെ പെട്ടി /വിവരണം എന്ന ഉപതാളുകളിൽ മാത്രമേ പ്രത്യക്ഷപ്പെടാവൂ. ഇതല്ലേ ബിനോയ് ഉദ്ദേശിച്ചത്? --ജുനൈദ് | Junaid (സം‌വാദം) 16:15, 21 ജൂലൈ 2010 (UTC)

അതെ. പക്ഷേ ഇത് ഒരു ഉദാഹരണം മാത്രം. ‌ബിനോയ് സംവാദിക്കൂ....... 16:39, 21 ജൂലൈ 2010 (UTC)
{{വിവരണം ഉപതാൾ}} മാറ്റിയെഴുതിയിട്ടുണ്ട്. ഫലം അറിയുവാൻ {{വിവരണം}}, {{വിവരണം/വിവരണം}} എന്നിവ നോക്കുക. --ജുനൈദ് | Junaid (സം‌വാദം) 04:11, 22 ജൂലൈ 2010 (UTC)
ഇനി ഇതുപോലെ എടുത്തുച്ചാടി ഇത്തരത്തിലുള്ള മാറ്റങ്ങൾ വരുത്താതിരിക്കുക. എതെങ്കിലും സംശയം തോന്നുന്നുവെങ്കിൽ പരിചയ സമ്പന്നരായ വിക്കിപീഡിയരോട്/കാര്യനിർവ്വാഹകരോട് ചോദിക്കുക. --ജുനൈദ് | Junaid (സം‌വാദം) 07:03, 22 ജൂലൈ 2010 (UTC)
വർഗ്ഗീകരണവും ശരിയാക്കിയിട്ടുണ്ട്. ഇപ്പോൾ ആ പ്രശ്നം തീർന്നു. പക്ഷെ ഫലകത്തിന്റെ പേര്‌ വിവരണം എന്നതിൽ നിന്നു മറ്റെതെങ്കിലും പേരിലേക്ക് മാറ്റുന്നതാണ്‌ നല്ലത്. ഇങ്ങനെ മാറ്റിയാൽ എല്ലാ ഫലകങ്ങളിലെയും {{വിവരണം}} ടാഗ് മാറ്റണ്ട. കാരണം ഫലകങ്ങളിൽ {{documentation}} എന്നാണ്‌ ഉപയോഗിച്ചിരിക്കുന്നത്. ഒരേ പേരിലുള്ള പ്രശ്നവും തീരും. ‌ബിനോയ് സംവാദിക്കൂ....... 07:30, 22 ജൂലൈ 2010 (UTC)
{{documentation}} എന്ന ഫലകം {{വിവരണം}} എന്നതിലേക്കുള്ള തിരിച്ചുവിടലാണ്. അതായത് രണ്ടും ഒരേ ഫലകത്തിന്റെ വ്യത്യസ്ത പേരുകൾ മാത്രമാണ്. {{വിവരണം}}, {{വിവരണം/വിവരണം}} എന്നിവ ഒരേ പേരുള്ള താളുകളല്ല എന്നത് മനസ്സിലാക്കുക. താങ്കളുന്നയിക്കുന്ന ‘പ്രശ്നം’ എന്താണെന്ന് മനസ്സിലാകുന്നില്ല, വ്യക്തമാക്കാൻ ശ്രമിക്കൂ, എവിടേയെങ്കിലും കാണാൻ സാധിക്കുന്ന പ്രശ്നമാണെങ്കിൽ ചൂണ്ടിക്കാണിക്കൂ--ജുനൈദ് | Junaid (സം‌വാദം) 08:05, 22 ജൂലൈ 2010 (UTC)
ഇപ്പോൾ പ്രശ്നമൊന്നും ഇല്ല. വർഗ്ഗീകരണം ഒന്നു നോക്കമോ? ഞാൻ നോക്കുമ്പോൾ വിവരണം നൽകാത്ത ഫലകങ്ങളുടെയും വിവരണം നൽകിയിട്ടുള്ള ഫലകങ്ങളുടെയും എണ്ണം (0) എന്നാണ്‌ കാണിക്കുന്നത്. പക്ഷേ ഈ വർഗ്ഗങ്ങളിൽ കയറിനോക്കിയാൽ താളുകൾ കാണാം. ‌ബിനോയ് സംവാദിക്കൂ....... 09:39, 22 ജൂലൈ 2010 (UTC)

ബ്രാക്കറ്റിൽ കാണിക്കുന്ന 0, അതിന്റെ ഉപവർഗ്ഗങ്ങളുടെ എണ്ണമാണ്. പ്രസ്തുതവർഗ്ഗങ്ങൾക്ക് ഉപവർഗ്ഗങ്ങൾ ഇല്ലാത്തതിനാലാണ് അങ്ങനെ കാണിക്കുന്നത്. --Vssun (സുനിൽ) 05:31, 23 ജൂലൈ 2010 (UTC)

സംരക്ഷണം[തിരുത്തുക]

ഒരുപാട് താളുകളിൽ ഉപയോഗിക്കുന്ന ഈ ഫലകം സംരക്ഷിക്കുന്നതാണ്‌ നല്ലതെന്നു തോന്നുന്നു. ‌ബിനോയ് സംവാദിക്കൂ....... 15:59, 25 ജൂലൈ 2010 (UTC)

അത്യാവശ്യമില്ലാതെ ഒരു താൾ സമ്രക്ഷിക്കുന്നതിനോട് അനുകൂലിക്കുന്നില്ല. ഇത് ട്രാഫിക്ക് കൂടുതലുള്ളതാണെന്നോ നശീകരണം നടക്കുന്ന ഫലകമാണെന്നോ കരുതുന്നില്ല. --Vssun (സുനിൽ) 17:32, 25 ജൂലൈ 2010 (UTC)