ഫലകത്തിന്റെ സംവാദം:ഇസ്ലാമിലെ പ്രവാചകർ
ഇതിലെല്ലാത്തിലൂം നബി എന്ന പദം ചേര്‍ക്കണമോ. പൈപ്പ് ചെയ്ത് മറക്കുന്നതല്ലേ നല്ലത്? --ചള്ളിയാന്‍ ♫ ♫ 02:32, 29 നവംബര്‍ 2007 (UTC)
- ഇസ്ലാമിലെ പ്രവാചകരില്‍ യേശു ക്രിസ്തുവോ?--അനൂപന്‍ 09:54, 1 ഡിസംബര്‍ 2007 (UTC)
മലയാളം ഫലകത്തില്‍ മറ്റു ഭാഷകളിലേക്കുള്ള ലിങ്ക്
[തിരുത്തുക]മലയാളം വിക്കിപീഡിയയില്‍ ഉപയോഗിക്കുന്ന ഒരു ഫലകത്തില്‍ മറ്റു ഭാഷകളിലേക്കു ലിങ്കുകള്‍ ആവശ്യമില്ല എന്നാണു എന്റെ അഭിപ്രായം.അതു പോലെ അതില്‍ മറ്റു ഭാഷകളിലുള്ള പേരുകളും വേണ്ട.ഇതൊക്കെ അനാവശ്യമായി ഫലകത്തിന്റെ വലിപ്പം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ.മറ്റൊരു ഉപയോഗവുമില്ല താനും--അനൂപന്‍ 10:34, 1 ഡിസംബര്‍ 2007 (UTC)
ശരിയാണ് മലയാളം വിക്കിയില്‍ അറബിക് വാക്കുകള്‍ വച്ചതു കൊണ്ട് പ്രത്യേകിച്ച് ഉപയോഗമില്ല. അത് അതാത് ലേഖനങ്ങളുടെ ഉള്ളടക്കത്തില്‍ കൊടുത്താല്‍ മതിയാകും. --ചള്ളിയാന്‍ ♫ ♫ 10:40, 1 ഡിസംബര്‍ 2007 (UTC)
സായിപ് ഇതേ ഫലകം അറബോടെയാണല്ലോ കൊടുത്തിരിക്കുന്നത് [see]--84.235.52.93 07:28, 8 ഡിസംബര്‍ 2007 (UTC)
അത് സായ്പ്. മുകളില്‍ സമ്വാദം ഇട്ട് ഒരാഴ്ച കഴിഞ്ഞാണ് മായ്ചത്. --ചള്ളിയാന്‍ ♫ ♫ 07:51, 8 ഡിസംബര്‍ 2007 (UTC)
ഫലകം എഡിറ്റി ആവശ്യമില്ലാത്ത ഭാഗം ഒഴിവാക്കിയ ആള്‍ തന്നെ അതൊന്നു അലൈന്‍ ചെയ്ത് ഭംഗിയാക്കിയാല്‍ കൊള്ളാമായിരിന്നു --84.235.1.20 18:18, 10 ഡിസംബര്‍ 2007 (UTC)
ഖുർആനിലെ പ്രവാചകർ
[തിരുത്തുക]ഖുർആനിലെ പ്രവാചകർ എന്ന ഫലകവും ഈ ഫലകവും ഒന്നു തന്നെയല്ലെ? രണ്ട് ഫലകം ആവശ്യമുണ്ടോ? അനീസ് അഹമദ് (സംവാദം) 15:30, 21 മേയ് 2016 (UTC)