ഫലകം:WPBannerMeta/വിവരണം
ദൃശ്യരൂപം
വിക്കിപദ്ധതികളുമായി ബന്ധപ്പെട്ട് ലേഖനങ്ങളുടെ സംവാദം താളുകൾ പ്രദർശിപ്പിക്കാനുള്ള ബാനറുകൾ എളുപ്പത്തിൽ നിർമ്മിക്കാൻ സഹായിക്കുന്ന ഫലകമാണ് WPBannerMeta.
ഉപയോഗരീതി
[തിരുത്തുക]
|
- project: വിക്കിപദ്ധതിയുടെ പേര്. ഉദാ:- ജ്യോതിശാസ്ത്രം
- subject: പദ്ധതി കൈകാര്യം ചെയ്യുന്ന വിഷയം. ഉദാ:- ജ്യോതിശാസ്ത്രം
- subject-of: മുകളിലെ വിഷയത്തെ കണ്ണിയിൽ കാണിക്കുവാനുള്ള വാക്ക്, ഉദാ:- ജ്യോതിശാസ്ത്രവുമായി
- portal: പദ്ധതി പരിപാലിക്കുന്ന കവടം. ഇത് നൽകുകയാണെങ്കിൽ ബാനറിന്റെ വലതു വശത്ത് കവാടത്തിലേക്കുള്ള കണ്ണി പ്രത്യക്ഷപ്പെടും
- image: പദ്ധതിയെ പ്രതിനിധീകരിക്കുന്ന ചിത്രം
- class: വിലയിരുത്തലിന്റെ തോതനുസരിച്ച് ലേഖനത്തിന് നൽകിയിരിക്കുന്ന ഗുണനിലവാരം.
- importance: വിലയിരുത്തലിന്റെ തോതനുസരിച്ച് ലേഖനത്തിന്റെ പ്രാധാന്യം
- type: ലേഖനമാണെങ്കിൽ article (സ്വതവേ) എന്നും പട്ടികയാണെങ്കിൽ list എന്നും നൽകുക.
- category: ഗുണനിലവാര/പ്രധാന്യ വർഗ്ഗം
- MAIN_CAT: പ്രധാന വർഗ്ഗം
അധികമായി ഉപയോഗിക്കാവുന്ന പരാമീറ്ററുകൾ
- പിന്തുണക്കുന്ന പദ്ധതികളെ ചേർക്കുവാൻ, sp1, sp2,...sp5 ഇങ്ങനെ അഞ്ചെണ്ണം വരെ ചേർക്കാം
- sp*: പദ്ധതിനാമം
- sp*-image: ചിത്രം
- sp*-subject: വിഷയം
- sp*-subject-of: വിഷയത്തിന്റെ കണ്ണിരൂപം
- sp*-importance: പദ്ധതിയിൽ ലേഖനത്തിന്റെ പ്രാധാന്യം
കൂടുതൽ വിവരങ്ങൾ
- more-information: കൂടുതൽ വിവരങ്ങൾ നൽകുന്നുവെങ്കിൽ yes അല്ലെങ്കിൽ no
- more-information-text: ലേഖനത്തിന്റെ വിലയിരുത്തലുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ. more-information ന് yes എന്ന് നൽകിയാൽ മാത്രം
- comments: yes/no