ഫലകം:Malayalam calendar/മാസം/വിവരണം
ഇത് ഫലകം:Malayalam calendar/മാസം എന്ന ഫലകത്തിന്റെ വിവരണ-ഉപതാൾ ആണ് (ഫലകത്തിനായി ആ താൾ കാണുക). ഇതിൽ യഥാർത്ഥ ഫലകം ഉപയോഗിക്കേണ്ട രീതി, വർഗ്ഗങ്ങൾ, ബഹുഭാഷാകണ്ണികൾ തുടങ്ങിയ ഫലകത്തിന്റെ ഭാഗമല്ലാത്ത കാര്യങ്ങളാണ് ഉള്ളത്.. |
ചരങ്ങൾ[തിരുത്തുക]
- yd - Year Diff - വർഷ വത്യാസം - ഇപ്പോഴത്തെ ജൂലിയൻ വർഷവും കൊല്ലവർഷവും തമ്മിലുള്ള വത്യാസം. 824 / 825
- dd - Date Diff - ദിവസ വത്യാസം - ഇപ്പോഴത്തെ ജൂലിയൻ മാസത്തിൽ എത്രാം തീയതിയാണ് അടുത്ത മലയാളം മാസം തുടങ്ങുന്നത് എന്നത്.
- md - Month Days - മാസത്തിലെ ദിനങ്ങൾ - ഇപ്പോഴത്തെ ജൂലിയൻ മാസത്തിലെ ആദ്യ പകുതിയിലുള്ള മാസത്തിന്റെ ദിവസങ്ങളുടെ എണ്ണം.
- fm - First Month - ആദ്യ മാസം - ഇപ്പോഴത്തെ ജൂലിയൻ മാസത്തിലെ ആദ്യ പകുതിയിലുള്ള മാസം.
- sm - Second Month - രണ്ടാം മാസം - ഇപ്പോഴത്തെ ജൂലിയൻ മാസത്തിലെ രണ്ടാം പകുതിയിലുള്ള മാസം.