ഫലകം:Cricket History/മേയ് 8

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മേയ് 8

1873 - ലെവ്സൺ ഗോവറിന്റെ ജനനം, 3 ടെസ്റ്റ്കൾ കളിച്ചിട്ടുണ്ട്. ആ മൂന്ന് കളികളിലും ഗോവറായിരുന്നു നായകൻ.

1938 - ജാവേദ് ബുർക്കിയുടെ ജനനം ഇന്ത്യയിലെ മീററ്റിൽ. ഇദ്ദേഹം പാകിസ്താന്റെ നായകനും, അന്താരഷ്ട്ര ക്രിക്കറ്റ് മത്സര റഫറിയുമായിരുന്നു.

"https://ml.wikipedia.org/w/index.php?title=ഫലകം:Cricket_History/മേയ്_8&oldid=709022" എന്ന താളിൽനിന്ന് ശേഖരിച്ചത്