Jump to content

ഫലകം:Cricket History/മേയ് 26

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മേയ് 26

1976 - പോൾ കോളിംഗ് വുഡിന്റെ ജനനം,ഇംഗ്ലണ്ടിന്റെ നായകൻ.

1920 - ജാക് ചീതത്തിന്റെ ജനനം, കേപ് ടൗണിൽ.ദക്ഷിണാഫ്രിക്കയുടെ നായകസ്ഥാനത്ത് തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചു.

1947 - ഗ്ലെൻ ടർണ്ണറിന്റെ ജനനം, ഏകദിന ക്രിക്കറ്റിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട ബാറ്റ്സ്മാൻ എന്ന റെക്കോർഡിനുടമ.

"https://ml.wikipedia.org/w/index.php?title=ഫലകം:Cricket_History/മേയ്_26&oldid=720717" എന്ന താളിൽനിന്ന് ശേഖരിച്ചത്