ഫലകം:Book rationale
- Please remember to substitute the template using
{{subst:Book rationale}}rather than{{book rationale}}.
ന്യായോപയോഗ ഉപപത്തി
[തിരുത്തുക]- WARNING: {{{1}}} does not appear to exist!Check capitalization. Enter only the exact title of a single article with no [[link brackets]] or other formatting. It is also possible the indicated article was deleted. | |
|---|---|
| വിവരണം |
{{{1}}} എന്ന പുസ്തകത്തിന്റെ പുറംചട്ട ആണിത്. ഈ പുറംചട്ടയുടെ വിതരണാവകാശം പ്രസിദ്ധീകരണസ്ഥാപനത്തിന് അല്ലെങ്കിൽ കവർ ആർട്ടിസ്റ്റിന് ആണെന്ന് കരുതുന്നു. |
| ഉറവിടം |
{{{2}}}. |
| ലേഖനം |
[[{{{1}}}]] |
| ഉപയോഗിച്ചിരിക്കുന്ന ഖണ്ഡിക |
മുഴുവൻ പുറംചട്ട. ഇത് ഒരു പുസ്തകത്തിന്റെ പുറംചട്ട ആയതിനാൽ, ലേഖനത്തിന് വ്യക്തത പകരാൻ പുറംചട്ട മുഴുവനായും വേണം. ചെറിയ ഭാഗം മാത്രം ഉൾപ്പെടുത്തിയാൽ അത് തെറ്റായ ധാരണ പകരാൻ സാധ്യതയുണ്ട്. |
| കുറഞ്ഞ റെസല്യൂഷനാണോ? |
പുസ്തകത്തിനെക്കുറിച്ച് മനസ്സിലാക്കാൻ ഉതകുന്ന വലിപ്പത്തിലും റസല്യൂഷനും മാത്രമാണ് ഈ ചിത്രം ഉള്ളത്. ചിത്രത്തിന്റെ ശരിയായ റസല്യൂഷനേക്കാൾ കുറവാണിത്. ഈ ചിത്രത്തിൽ നിന്ന് പ്രിന്റ് എടുത്താൽ അവ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ പറ്റാത്തവണ്ണം റസല്യൂഷൻ കുറവായിരിക്കും എന്നതിനാൽ പുസ്തകത്തിന്റെ വിതരണാവകാശത്തെ ബാധിക്കില്ല. |
| ഉപയോഗലക്ഷ്യം |
ഈ ആവശ്യത്തിന് ഈ ചിത്രം ഉപയോഗിക്കുന്നത് പുസ്തകത്തിന്റെ പുറംചട്ട നിർമ്മിച്ചവർക്ക് പുതിയത് നിർമ്മിക്കുന്നതിന് തടസ്സമാകുകയോ അവരുടെ ഡിസൈനുകളുടെ വാണിജ്യസാധ്യതകൾ ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. |
| പകരം ഉപയോഗിക്കാവുന്നത്? |
ഈ പുസ്തകത്തിന്റെ പുറംചട്ടയ്ക്ക് പകരമായി മറ്റേതെങ്കിലും സ്വതന്ത്ര പ്രമാണം ഉപയോഗിക്കാനാകില്ല. ഈ പുസ്തകത്തിന്റെ മറ്റേത് ചിത്രത്തിനും ഈ പുസ്തകത്തിനുള്ള പകർപ്പവകാശം ബാധകമായിരിക്കും. ഈ പുറംചട്ടയിൽ നിന്ന് കാര്യമായ മാറ്റം ഉള്ള മറ്റ് പ്രമാണങ്ങൾ ഈ ചിത്രം നൽകുന്നത്ര വ്യക്തത പ്രസ്തുത ലേഖനത്തിന് നൽകിയേക്കില്ല. |
| മറ്റു വിവരങ്ങൾ |
Use of the book cover in the article complies with Wikipedia non-free content policy and fair use under United States copyright law as described above. |
പകർപ്പവകാശ വിവരങ്ങൾ:
[തിരുത്തുക]- പ്രസ്തുത പുസ്തകത്തെക്കുറിച്ച് വിശദമായി പരാമർശിക്കുന്ന ഒരു ലേഖനത്തിൽ
- ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷൻ, അമേരിക്കൻ ഐക്യനാടുകളിലെ സെർവറുകളിൽ സജ്ജമാക്കിയിരിക്കുന്ന മലയാളഭാഷയിലുള്ള വിക്കിപീഡിയയിൽ ഉപയോഗിക്കുന്നത് അമേരിക്കൻ ഐക്യനാടുകളിലെ പകർപ്പവകാശനിയമപ്രകാരം ന്യായോപയോഗപരിധിയിൽ വരുമെന്ന് വിശ്വസിക്കുന്നു. വിക്കിപീഡിയയിലോ മറ്റെവിടെയെങ്കിലുമോ ഉള്ള ഈ ചിത്രത്തിന്റെ മറ്റുപയോഗങ്ങൾ പകർപ്പവകാശലംഘനമാകാൻ സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:സ്വതന്ത്രമല്ലാത്ത ഉള്ളടക്കം എന്ന താൾ കാണുക.
Syntax
[തിരുത്തുക](copy this to your image page)
{{ subst:Book rationale | Article name goes here | person or company owning the intellectual property goes here }}
OR
{{ subst:Book rationale | Article name goes here | website goes here | person or company owning the intellectual property goes here }}