Jump to content

ഫലകം:വിപ്ലവകാരികളുടെ വിവരപ്പെട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] [പുതുക്കുക] ഫലകത്തിന്റെ വിവരണം

വിപ്ലവകാരികളുടെ വിവരപ്പെട്ടി

[തിരുത്തുക]
{{{name}}}

പ്രധാനപ്പെട്ട വിപ്ലവങ്ങളിൽ പങ്കെടുത്തിട്ടുള്ള വിപ്ലവകാരികളെപ്പറ്റിയുള്ള വിവരങ്ങൾ ചുരുക്കത്തിൽ നൽകുകയെന്നതാണ്‌ ഈ വിവരെപ്പെട്ടിയുടെ ഉദ്ദേശം.

ഈ ഫലകം ചേർക്കാനായി {{വിപ്ലവകാരികളുടെ വിവരപ്പെട്ടി}} എന്നാണ്‌ ഉപയോഗിയ്ക്കേണ്ടത്‌. ഈ ഫലകത്തിന്റെ പൂർണ്ണരൂപവും.; എങ്ങനെ ഉപയോഗിയ്ക്കാം എന്ന ഉദാഹരണവും ചുവടേ ചേർക്കുന്നു.

{{വിപ്ലവകാരികളുടെ വിവരപ്പെട്ടി
|പേര്‌
|കാലഘട്ടം
|തലക്കെട്ട്‌
|അപരനാമം
|ചിത്രം
|ജനനം
|ജനനസ്ഥലം
|മരണം
|മരണസ്ഥലം
|മുന്നണി
|സംഘടന
}}


  • പേര്‌ - വ്യക്തിയുടെ പേർ
  • കാലഘട്ടം - ജനനതീയതിയും മരിച്ച തീയതിയും, ഡാഷ്‌ (-) ഉപയോഗിച്ച്‌ ബന്ധിപ്പിയ്ക്കുക. ഇപ്പ്പ്പോഴും ജീവിച്ചിരിയ്ക്കുന്ന വ്യക്തിയാണെങ്കിൽ ജനന തീയതി മാത്രം നൽകിയാൽ മതി.
  • തലക്കെട്ട്‌-ചിത്രത്തിനു മുകളിൽ വരേണ്ട തലക്കെട്ട്‌.
  • അപരനാമം-വ്യക്തിയുടെ അപരനാമം (ഉണ്ടെങ്കിൽ).
  • ചിത്രം-വ്യക്തിയുടെ ചിത്രം [[Image:Example.jpg|300px]] എന്ന ഫോർമാറ്റിൽ. thumb എന്ന ആട്രിബ്യൂട്ട്‌ ദയവായി ഉപയോഗിക്കരുത്‌.
  • ജനനം' - ജനന തീയതി
  • ജനനസ്ഥലം-വ്യക്തി ജനിച്ച സ്ഥലം
  • മരണം-മരണ തീയതി
  • മരണസ്ഥലം-വ്യക്തി മരിച്ച സ്ഥലം
  • മുന്നണി-പ്രവർത്തിച്ചുകൊണ്ടിരുന്ന മുന്നണി
  • സംഘടന-പ്രവർത്തിച്ചുകൊണ്ടിരുന്ന സംഘടന

പേര്‌, കാലഘട്ടം എന്നിവമാത്രം നിർബന്ധമായും നൽകേണ്ടതുണ്ട്‌. ബാക്കിയുള്ളവ ഓപ്ഷണൽ ആണ്‌.

ഉദാഹരണം

[തിരുത്തുക]
ഒക്ടോബർ 2 1869 – 30 ജനുവരി 1948
അപരനാമം: മഹാത്മാഗാന്ധി
ജനനം: ഒക്ടോബർ 2 1869
ജനന സ്ഥലം: പോർബന്തർ, ഗുജറാത്ത്, ഇന്ത്യ
മരണം: ജനുവരി 30 1948
മരണ സ്ഥലം: ന്യൂ ഡൽഹി
മുന്നണി: ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം
സംഘടന: ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌
{{വിപ്ലവകാരികളുടെ വിവരപ്പെട്ടി
|പേര്‌=മോഹൻദാസ്‌ കരംചന്ദ്‌ ഗാന്ധി
|ചിത്രം=
|തലക്കെട്ട്‌=ഭാരതത്തിന്റെ രാഷ്ട്രപിതാവ്‌ – മഹാത്മാഗാന്ധി
|അപരനാമം=മഹാത്മാഗാന്ധി
|ജനനം=[[ഒക്ടോബർ 2]] [[1869]] 
|ജനനസ്ഥലം=[[പോർബന്തർ]], [[ഗുജറാത്ത്]], [[ഇന്ത്യ]]
|മരണം=[[ജനുവരി 30]] [[1948]]
|മരണസ്ഥലം=[[ന്യൂ ഡൽഹി]]
|സംഘടന=ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌
|മുന്നണി=ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം
|കാലഘട്ടം=ഒക്ടോബർ 2 1869 – 30 ജനുവരി 1948
}}

ഇങ്ങനെ ഉപയോഗിച്ചാൽ വലതുവശത്തുകാണുന്ന രീതിയിൽ വിവരപ്പെട്ടി പ്രത്യക്ഷമാകും.