ഫലകം:കാത്തിരിക്കൂ/വിവരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഫലകം:കാത്തിരിക്കൂ/വിവരണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു താൾ പെട്ടെന്ന് നീക്കം ചെയ്യുവാൻ നിർദ്ദേശിക്കപ്പെടുകയും, പെട്ടെന്ന് നീക്കം ചെയ്യുന്നതിനോട് താങ്കൾ യോജിപ്പില്ലാതിരിക്കുകയും ചെയ്യുകയാണെങ്കിൽ ഈ ഫലകം പ്രസ്തുത താളിൽ ചേർത്ത് മതിയായ കാരണം സംവാദത്താളിൽ രേഖപ്പെടുത്താവുന്നതാണ്.

ഉപയോഗക്രമം[തിരുത്തുക]

പെട്ടെന്ന് മായ്ക്കുവാൻ നിർദ്ദേശിച്ചിട്ടുള്ള താളിൽ {{കാത്തിരിക്കൂ}} എന്ന് ചേർത്ത് സംവാദത്താളിൽ അഭിപ്രായം രേഖപ്പെടുത്തുക.

ഈ താളിന്റെ നിർമ്മാർജ്ജനം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.
ഈ ഫലകം ഇവിടെ ചേർത്തയാൾ ഈ താൾ നീക്കം ചെയ്യുന്നതിനെ ചോദ്യം ചെയ്യുകയും അതിനു ഒരു തീരുമാനമാവും വരെ അത് നീക്കം ചെയ്യരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ഈ വിഷയസൂചിക സമയബന്ധിതമല്ല. ഈ താളിനെ കുറിച്ചുള്ള അഭിപ്രായങ്ങളിൽ സമവായം സാധ്യമല്ല എന്നു കണ്ടാലോ വേണമെങ്കിൽ നീക്കം ചെയ്യാവുന്നതാണ്. എന്നാൽ ഈ ഫലകം താൾ നീക്കുന്നതിനു മുന്നേ നീക്കപ്പെടാൻ പാടില്ലാത്തതാകുന്നു.


ഇതും കാണുക[തിരുത്തുക]