ഫലകം:ഒറ്റവരിലേഖനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
[തിരുത്തുക] [പുതുക്കുക] ഫലകത്തിന്റെ വിവരണം

ഉപയോഗക്രമം[തിരുത്തുക]

വിക്കിയിലെ ലേഖനമായി കണക്കാക്കാൻ മാത്രം വിവരങ്ങളടങ്ങിയിട്ടില്ലാത്ത ലേഖനങ്ങളെയാണ്‌ പൊതുവിൽ ഒറ്റവരി ലേഖനങ്ങൾ എന്നുകൊണ്ടുദ്ദേശിക്കുന്നത്. ഒറ്റവരി ലേഖനങ്ങളെ വിക്കിപീഡിയ പ്രോൽസാഹിപ്പിക്കുന്നില്ല, മാത്രവുമല്ല നിശ്ചിതകാലം കഴിഞ്ഞാൽ അവയെ നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്യും. ഇത്തരം ലേഖനങ്ങളിൽ ചേർക്കാനായുള്ള ഫലകമാണിത്. {{ഒറ്റവരിലേഖനം|date=<വർഷം> <മാസം>}} എന്ന രീതിയിലാണ്‌ ഇത് ലേഖനങ്ങളിൽ ചേർക്കേണ്ടത്, ഇവിടെ <വർഷം>, <മാസം> എന്നീ സ്ഥാനങ്ങളിൽ യഥാക്രമം നിലവിലെ വർഷം, മാസം എന്നിവ ചെർക്കുക. ഇത് എളുപ്പത്തിൽ ചെയ്യുന്നതിനായി തിരുത്തൽ ജാലകത്തിൽ താഴ്ഭാഗത്തായി {{ബദൽ:ഒറ്റവരി ലേഖനം}} എന്ന കണ്ണി കാണാം അതിൽ ഞെക്കി ലേഖനത്തിൽ ചേർത്താൽ നിലവിലെ വർഷവും മാസവും തനിയെ വന്നുകൊള്ളും. {{ഒറ്റവരിലേഖനം|date=2009 നവംബർ}}(സ്പേസ് ശ്രദ്ധിക്കുക) എന്ന് സ്വയം ലേഖനത്തിൽ ചേർക്കുകയുമാവാം.


ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫലകം:ഒറ്റവരിലേഖനം&oldid=2835708" എന്ന താളിൽനിന്ന് ശേഖരിച്ചത്