ഫയ്സ അൽ ഖറാഫി
ദൃശ്യരൂപം
Faiza Al-Kharafi | |
---|---|
ജനനം | 1946 (വയസ്സ് 77–78) |
ദേശീയത | Kuwaiti |
വിദ്യാഭ്യാസം | Al Merkab High School |
കലാലയം | Ain Shams University Kuwait University |
ജീവിതപങ്കാളി(കൾ) | Ali Mohammed Thanian Al-Ghanim |
കുട്ടികൾ | 5 sons, including Marzouq Al-Ghanim |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Electrochemistry, corrosion engineering |
ഫയ്സ അൽ ഖറാഫി | |
---|---|
മാതാപിതാക്ക(ൾ) | Mohammed Al-Kharafi |
ബന്ധുക്കൾ | Nasser Al-Kharafi (brother) Jassem Al-Kharafi (brother) Fawzi Al-Kharafi (brother) |
കുവൈറ്റ് രസതന്ത്രശാസ്ത്രജ്ഞയും സർവ്വകലാശാലാ അദ്ധ്യാപികയും ആണ് ഫയ്സ അൽ ഖറാഫി. 1993 മുതൽ 2002 വരെ കുവൈറ്റ് യൂണിവേഴ്സിറ്റി പ്രസിഡന്റ്, മിഡിൽ ഈസ്റ്റിലെ മുഴുവൻ യൂണിവേഴ്സിറ്റിയെയും നയിക്കുന്ന ആദ്യത്തെ വനിതയും (Arabic: فايزة الخرافي Fāyzah al-Kharāfī; born 1946) ദ വേൾഡ് അക്കാദമി ഓഫ് സയൻസസ് വൈസ് പ്രസിഡന്റും ആയിരുന്നു.[1]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Middle Eastern Women To Watch". Forbes. 26 July 2005.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- "Kuwait University leader wants students who can adapt to change". Dallas Morning News. Reuters. 11 December 1993.
- "Kuwait Educator Sees a Need to Adapt College Curriculum to Changing World". Chicago Sun-Times. Reuters. 11 January 1994.
- Bollag, Burton. "A female president, the Arab world's first, guides the restoration of Kuwait U." The Chronicle of Higher Education 40.24 (1994): A45. Biography in Context. Web. 20 June 2013.