ഫത് വ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുകവലി വിരുദ്ധ സമരത്തിൻറെ ഭാഗമായി ശിയാ മുസ്ലിം നേതാക്കളിലൊരാളായിരുന്ന 1890 ൽ മിർസ മുഹമ്മദ് പുറപ്പെടുവിച്ച  ഫത് വ.

ഇസ്ലാം മതവിശ്വാസത്തിൽ, ഇസ്ലാമിക പണ്ഡിതർ ചില പ്രത്യേക വിഷയങ്ങളിൽ എടുക്കുന്ന പഠനവിധേയമായ അഭിപ്രായമാണ് ഫത് വ എന്നറിയപ്പെടുന്നത്.(Arabic: فتوى‎; plural fatāwā Arabic: فتاوى‎) [1] ഫത് വ പുറപ്പെടുവിക്കുന്ന ആളെ മുഫ്തി എന്ന് വിളിക്കുന്നു.[2]

അവലംബം[തിരുത്തുക]

  1. Hallaq, Wael B. "Fatwa". Encyclopedia of the Modern Middle East and North Africa. Encyclopedia.com. ശേഖരിച്ചത് 22 April 2013.
  2. MacFarquhar, Neil.
"https://ml.wikipedia.org/w/index.php?title=ഫത്_വ&oldid=2956900" എന്ന താളിൽനിന്ന് ശേഖരിച്ചത്