പർവതാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പർവതാസനം

ഇംഗ്ലിഷിലെ പേരു് Hill Pose എന്നാണ്.

  • പദ്മാസനത്തിൽ ഇരിക്കുക
  • കൈകൾ നെഞ്ചിനോട് ചേര്ത്ത്ക തൊഴുതു പിടിക്കുക.
  • ശ്വാസം എടുത്തുകൊണ്ട് കൈകൾ തൊഴുതു പിടിച്ചുകൊണ്ടു തന്നെ തലയ്ക്ക് മുകളിളേക്ക് ഉയര്ത്തു ക.
  • നട്ടെല്ല് നിവര്ന്നിുരിക്കണം.

കുറിപ്പ്: പദ്മാസനത്തിൽ ഇരിക്കാൻ പറ്റിയില്ലെങ്കിൽ സുഖാസനത്തിലോ വജ്രാസനത്തിലോ ഇരുന്നു ചെയ്യാവുന്നതാണ്.

ഗുണം[തിരുത്തുക]

അരക്കെട്ടിലെ അമിത കൊഴുപ്പ് കുറയുന്നു. ശരീരത്തിന് നല്ല ഊർജ്ജം കിട്ടുന്നു. കൈകളിലെ മാംസപേശികൾ ബലം വയ്ക്കുന്നു.

അവലംബം[തിരുത്തുക]

  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Yoga for health-NS Ravishankar, pustak mahal
  • Light on Yoaga - B.K.S. Iiyenkarngar
  • The path to holistic health – B.K.S. Iiyenkarngar, DK books
  • Yoga and pranayama for health – Dr. PD Sharma
"https://ml.wikipedia.org/w/index.php?title=പർവതാസനം&oldid=1292774" എന്ന താളിൽനിന്ന് ശേഖരിച്ചത്