Jump to content

പൗരധർമ്മം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൗരത്വത്തിന്റെ പ്രായോഗികവും സൈദ്ധാന്തികവുമായ ഗുണവിശേഷങ്ങൾ, പൗരൻ എന്ന നിലയ്ക്ക് വ്യക്തിയുടെ അവകാശങ്ങൾ, ചുമതലകൾ എന്നിവയെക്കുറിച്ചുള്ള പഠനമാണ് പൗരധർമ്മം. അതോടൊപ്പം ഒരു ഭരണകൂടത്തിന്റെയോ രാഷ്ട്രവ്യവസ്ഥയുടെയോ ഭാഗമെന്ന നിലയിൽ പൗരന്മാർ നിർവഹിക്കേണ്ട കടമകളും പൗരധർമ്മത്തിന്റെ പരിധിയിൽ വരുന്നു.[1]

അവലംബം

[തിരുത്തുക]
  1. Frederick Converse Beach, George Edwin Rines, The Americana: a universal reference library, comprising the arts and sciences, literature, history, biography, geography, commerce, etc., of the world, Volume 5, Scientific American compiling department, 1912, p.1
"https://ml.wikipedia.org/w/index.php?title=പൗരധർമ്മം&oldid=3345617" എന്ന താളിൽനിന്ന് ശേഖരിച്ചത്