പ്ലേഗ് ഡോക്ടർ

പ്ലേഗ് രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടർ ആണ് പ്ലേഗ് ഡോക്ടർ[2].കുറെയധികം പ്ലേഗ് ബാധിതരുള്ള നഗരങ്ങൾ പകർച്ചവ്യാധികളുടെ സമയത്ത് ഇവരെ വാടകയ്ക്കെടുത്തു.നഗരം വേതനം നൽകുന്നതിനാൽ ഇവർ പാവപ്പെട്ടവരെയും പണക്കാരെയും ഒരു പോലെ ചികിത്സിച്ചു[3].എങ്കിലും ചില ഡോക്ടർമാർ പ്രത്യേക ചികിത്സകൾക്കു പണം ഈടാക്കുന്നതിൽ കുപ്രസിദ്ധരായിരുന്നു [4].ഇവർ സാധാരണയായി ശരിയായി പരിശീലിപ്പിക്കപ്പെട്ട ഡോക്ടർമാർ ആയിരുന്നില്ല[5].പ്ലേഗ് ഡോക്ടർമാർ തങ്ങളുടെ കരാർ അനുസരിച്ചു എല്ലാവരെയും ചികില്സിച്ചിരുന്നു.ഇവർ "സമൂഹ പ്ലേഗ് ഡോക്ടർമാർ" എന്നറിയപ്പെട്ടു[6][7][8].
പ്ലേഗ് ഡോക്ടർ വേഷം
[തിരുത്തുക]പ്ലേഗ് ചികിൽസിക്കുന്ന ഡോക്ടർമാർ തങ്ങളെ വായുവിൽക്കൂടി പകരുന്ന രോഗങ്ങളിൽ നിന്ന് രക്ഷിക്കാൻ ധരിച്ചിരുന്ന വേഷമായിരുന്നു പ്ലേഗ് ഡോക്ടർ വേഷം.പതിനേഴാം നൂറ്റാണ്ടിൽ ഉദ്ഭവിച്ച ഈ വേഷം ഒരു മേൽക്കോട്ടും സുഗന്ധ വസ്തുക്കൾ നിറച്ച,പക്ഷിയുടെ കൊക്ക് പോലുള്ള മുഖം മൂടിയും കൈയുറയും ബൂട്ടും വക്കുള്ള തൊപ്പിയും ഒരു പുറം ഓവർ കോട്ടും ഉൾപ്പെടുന്നവയായിരുന്നു..[9].മുഖം മൂടിയുടെ കണ്ണിന്റെ ഭാഗത്ത് തുറക്കാവുന്ന ഗ്ലാസും മൂക്കിന്റെ ഭാഗത്ത് പക്ഷികളുടെത് പോലുള്ള കൊക്കും ഉണ്ടായിരുന്നു.[10]രണ്ടു നാസാദ്വാരങ്ങൾ ഉണ്ടായിരുന്ന ഈ മുഖം മൂടിയിൽ സുഗന്ധ വസ്തുക്കള വെക്കാമായിരുന്നു. [11].കൊക്കിൽ ഉണങ്ങിയ പൂവുകളോ,ഔഷധ സസ്യങ്ങളോ,കർപ്പൂരമോ വെക്കാമായിരുന്നു.[12][13].അക്കാലത്ത് വിശ്വസിക്കപ്പെട്ടിരുന്നത് ദുർഗന്ധങ്ങളിൽ കൂടിയാണ് രോഗങ്ങള പടരുന്നത് എന്നായിരുന്നു.അതിനാൽ ദുർഗന്ധങ്ങൾ തടയാൻ വേണ്ടിയായിരുന്നു ഇങ്ങനെ സുഗന്ധവസ്തുക്കൾ വെച്ചിരുന്നത്.[14][15].പൈശാചിക ഗന്ധങ്ങളെ തടഞ്ഞ്,മുഖം മൂടിയിലെ ഔഷധ സസ്യങ്ങൾ തങ്ങളെ പ്ലേഗിൽ നിന്ന് രക്ഷിക്കുമെന്ന് ഡോക്ടർമാർ വിശ്വസിച്ചിരുന്നു.[6]
ഈ വേഷത്തിലുണ്ടായിരുന്ന വക്കുള്ള തുകൽ തൊപ്പി തൊഴിൽ തിരിച്ചറിയാൻ സഹായിച്ചിരുന്നു.[16][17]പ്ലേഗ് രോഗികളെ തൊടാതെ അവരെ പരിശോധിക്കാനും[18],ആളുകളെ അകറ്റി നിർത്താനും[19],രോഗികളുടെ ഹൃദയ മിടിപ്പ് എടുക്കാനും[20][21] മരം കൊണ്ടുള്ള വടികൾ ഉപയോഗിച്ചിരുന്നു.
ചരിത്രം
[തിരുത്തുക]ചരിത്രകാരന്മാർ പ്ലേഗ് ഡോക്ടർ വേഷത്തിന്റെ കണ്ടുപിടിത്തത്തിന്റെ ബഹുമതി നല്കുന്നത് ചാൾസ് ഡി ലൊർമെനാണ്[22].ഒരു പടച്ചട്ട പോലെയാണ് ഇത്തരം വേഷങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നത്[23].ഒരു പക്ഷിയുടെത് പോലെയുള്ള കൊക്കും,കണ്ണടയും ഇവയിലുണ്ടായിരുന്നു[24].
പതിനേഴാം നൂറ്റാണ്ടിലെ പ്രശസ്തമായ ഈ കവിത പ്ലേഗ് ഡോക്ടർ വേഷത്തെ വിവരിക്കുന്നു. [25][26]
- As may be seen on picture here,
- In Rome the doctors do appear,
- When to their patients they are called,
- In places by the plague appalled,
- Their hats and cloaks, of fashion new,
- Are made of oilcloth, dark of hue,
- Their caps with glasses are designed,
- Their bills with antidotes all lined,
- That foulsome air may do no harm,
- Nor cause the doctor man alarm,
- The staff in hand must serve to show
- Their noble trade where'er they go.[27]
അവലംബം
[തിരുത്തുക]- ↑ Füssli’s image is reproduced and discussed in Robert Fletcher, A tragedy of the Great Plague of Milan in 1630 (Baltimore: The Lord Baltimore Press, 1898), p. 16–17.
- ↑ Cipolla, p. 65
- ↑ Cipolla, p. 68 3/4 down page
- ↑ Rosenhek, Jackie (October 2011). "Doctors of the Black Death". Doctor's Review. Archived from the original on 2014-05-06. Retrieved 2016-01-31.
- ↑ Cipolla, p. 65
- ↑ 6.0 6.1 Ellis, p. 202
- ↑ Byrne (Daily), p. 169
- ↑ Simon, p. 3
- ↑
- Pommerville (Body Systems), p. 15
- Bauer, p. 145
- Abrams, p. 257
- Byfield, p. 26
- Glaser, pp. 33-34
- ↑ "Ellis202"
- ↑
- Time-Life Books, pp. 140, 158
- Dolan, p. 139
- Ellis, p. 202
- Paton
- Martin, p. 121
- Sherman, p. 162
- Turner, p. 180
- Mentzel, p. 86
- Glaser, p. 36
- Hall, p. 67
- Infectious Diseases Society of America, Volume 11, p. 819
- Grolier, p. 700
- ↑ O'Donnell, p. 135
- ↑ Stuart, p. 15
- ↑ "BodySystems"
- ↑ "Ellis202"
- ↑ BodySystems"
- ↑ Center for Advanced Study in Theatre Arts, p. 83
- ↑ Doktor Schnabel von Rom, engraving by Paul Fürst (after J Columbina), Rome 1656.
- ↑ American Medical Association - JAMA.: The Journal of the American Medical Association, Volume 34, p. 639
- ↑ "BodySystems"
- ↑ Pommerville, p. 9
- ↑ Boeckl, p. 15
- ↑ Carmichael, p. 57
- ↑ fectious
- ↑ THE PLAGUE DOCTOR
- ↑ G. L. Townsend, "The Plague Doctor", J Hist Med Allied Sci, 20 (1965), 276. (The image is on p. 277).
- ↑
- Nohl, pp. 94, 95
- Sandler, p. 42
- Goodnow, p. 132
- Walker, p. 96
അടിക്കുറിപ്പുകൾ
[തിരുത്തുക]- Abrams, J. J., The Road Not Taken, Simon & Schuster, 2005, ISBN 1-4169-2483-3
- Bauer, S. Wise, The Story of the World Activity Book Two: The Middle Ages : From the Fall of Rome to the Rise of the Renaissance, Peace Hill Press, 2003, ISBN 0-9714129-4-4
- Boeckl, Christine M., Images of plague and pestilence: iconography and iconology, Truman State Univ Press, 2000, ISBN 0-943549-85-X
- Byfield, Ted, Renaissance: God in Man, A.D. 1300 to 1500: But Amid Its Splendors, Night Falls on Medieval Christianity, Christian History Project, 2010, ISBN 0-9689873-8-9
- Byrne, Joseph Patrick, Encyclopedia of Pestilence, Pandemics, and Plagues, ABC-CLIO, 2008, ISBN 0-313-34102-8
- Carmichael, Ann G., "SARS and Plagues Past", in SARS in Context: Memory, history, policy, ed. by Jacalyn Duffin and Arthur Sweetman McGill-Queen’s University Press, 2006, ISBN 0-7735-3194-7
- Center for Advanced Study in Theatre Arts, Western European stages, Volume 14, CASTA, 2002,
- Dolan, Josephine, Goodnow's History of Nursing , W. B. Saunders 1963 (Philadelphia and London), Library of Congress No. 16-25236
- Ellis, Oliver Coligny de Champfleur, A History of Fire and Flame, London: Simkin, Marshall, 1932; repr. Kessinger, 2004, ISBN 1-4179-7583-0
- Goodnow, Minnie, Goodnow's history of nursing , W.B. Saunders Co., 1968, OCLC Number: 7085173
- Glaser, Gabrielle, The Nose: A Profile of Sex, Beauty, and Survival , Simon & Schuster, 2003, ISBN 0-671-03864-8
- Grolier Incorporated, The Encyclopedia Americana, Volume 8; Volume 24, Grolier Incorporated, 1998, ISBN 0-7172-0130-9
- Hall, Manly Palmer, Horizon, Philosophical Research Society, Inc., 1949
- Hirst, Leonard Fabian, The conquest of plague: a study of the evolution of epidemiology, Clarendon Press, 1953,
- Infectious Diseases Society of America, Reviews of infectious diseases, Volume 11, University of Chicago Press, 1989
- Kenda, Barbara, Aeolian winds and the spirit in Renaissance architecture: Academia Eolia revisited, Taylor & Francis, 2006, ISBN 0-415-39804-5
- Killinger, Charles L., Culture and customs of Italy, Greenwood Publishing Group, 2005, ISBN 0-313-32489-1
- Nohl, Johannes, The Black Death: A Chronicle of the Plague, J. & J. Harper Edition 1969, Library of Congress No. 79-81867
- Manget, Jean-Jacques, Traité de la peste recueilli des meilleurs auteurs anciens et modernes, Geneva, 1721, online as PDF, 28Mb download Archived 2012-02-06 at the Wayback Machine
- Martin, Sean, The Black Death, Book Sales, 2009, ISBN 0-7858-2289-5
- Mentzel, Peter, A traveller's history of Venice , Interlink Books, 2006, ISBN 1-56656-611-8
- O'Donnell, Terence, History of life insurance in its formative years, American Conservation Company, 1936
- Paton, Alex, "Cover image", QJM: An International Journal of Medicine, 100.4, 4 April 2007. (A commentary on the issue's cover photograph of The Posy Tree, Mapperton, Dorset.)
- Pommerville, Jeffrey, Alcamo's Fundamentals of Microbiology: Body Systems, Jones & Bartlett Learning, 2009, ISBN 0-7637-6259-8
- Pommerville, Jeffrey, Alcamo's Fundamentals of Microbiology, Jones & Bartlett Learning, 2010, ISBN 0-7637-6258-X
- Reynolds, Richard C., On doctor[i]ng: stories, poems, essays, Simon & Schuster, 2001, ISBN 0-7432-0153-1
- Sandler, Merton, Wine: a scientific exploration, CRC Press, 2003, ISBN 0-415-24734-9
- Sherman, Irwin W., The power of plagues, Wiley-Blackwell, 2006, ISBN 1-55581-356-9
- Stuart, David C., Dangerous garden: the quest for plants to change our lives, frances lincoln ltd, 2004, ISBN 0-7112-2265-7
- Timbs, John, The Mirror of literature, amusement, and instruction, Volume 37, J. Limbird, 1841
- Time-Life Books, What life was like in the age of chivalry: medieval Europe, AD 800-1500, 1997
- Turner, Jack, Spice: The History of a Temptation , Random House, 2005, ISBN 0-375-70705-0
- Walker, Kenneth, The story of medicine , Oxford University Press, 1955