പ്ലാസ്മാ പോളിമറൈസേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്ലാസ്മാ സ്രോതസ്സുകളുപയോഗിച്ച് നടത്തുന്ന പോളിമറീകരണമാണ് പ്ലാസ്മാ പോളിമറൈസേഷൻ. ഗ്ലോ ഡ്സിചാർജ് പോളിമറൈസേഷൻ എന്നും അറിയപ്പെടുന്നു.

പ്രത്യേകതകൾ[തിരുത്തുക]

അന്തിമ ഉത്പന്നം പൊതുവേ, പാളികളായോ അടരുകളായോ, ആണ് ലഭ്യമാകുക. ശൃംഖലകൾ പരസ്പരം കെട്ടുപിണഞ്ഞ അവസ്ഥയിലാവും. ഒരു മൈക്രോൺ വരെ കട്ടിയുളള, സുഷിരരഹിതമായ പാളികൾ നിർമ്മിച്ചെടുക്കാനാവും.

അവലംബം[തിരുത്തുക]

  1. Koller, Albert. "The PPV Plasma Polymerization System: A New Technology for Functional Coatings on Plastics" (PDF). Balzers Ltd. മൂലതാളിൽ (PDF) നിന്നും 3 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 July 2012..
  2. Van Os, M. (2000). Surface Modification by Plasma Polymerization: Film Deposition, Tailoring of Surface Properties, and Biocompatibility (PDF). The Netherlands: University of Twente, Enschede. ശേഖരിച്ചത് 9 July 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്ലാസ്മാ_പോളിമറൈസേഷൻ&oldid=3306565" എന്ന താളിൽനിന്ന് ശേഖരിച്ചത്