പ്ലാസ്മകോശം
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
പ്ലാസ്മകോശങ്ങൾ Plasma cells, also called plasma B cells, plasmocytes, plasmacytes, or effector B cells, ആന്റിബോഡിയുടെ സിംഹഭാഗവും പുറത്തുവിടുന്ന ശ്വേതരക്തകോശം ആണ്. ഇവയെ രക്ത പ്ലാസ്മയും ലിംഫു ഗ്രന്ഥിയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് എത്തിക്കുന്നു. പ്ലാസ്മകോശങ്ങൾ അസ്ഥിമജ്ജയിൽ ആണു ഉത്ഭവിക്കുന്നത്: ബി-ലസികാണു പ്ലാസ്മ കോശങ്ങളായി രൂപാന്തരണം പ്രാപിക്കുന്നു. ഒരിക്കൽ ഇവ രക്തത്തിലോ പ്ലാസ്മയിലോ എത്തിയാൽ, ഈ ആന്റിബോഡി തന്മാത്ര അവിടെയെത്തിയ ആന്റിജനെ ചുറ്റിപ്പിടിക്കുന്നു. എന്നിട്ട്, അതിനെ നിർവ്വീരീകരണമോ നാശമോ നടക്കാം.[1]
വികാസം
[തിരുത്തുക]ഇതും കാണൂ
[തിരുത്തുക]- Plasma cell dyscrasia
- B cell
- Leukocyte
- Lymphocyte
- Organelles
- White blood cell