പ്ലവെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്ലവെറുകൾ
Killdeer23.jpg
Killdeer
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Charadriinae

Leach, 1820
Genera

Pluvialis
Charadrius
Thinornis
Elseyornis
Peltohyas
Anarhynchus
Phegornis
Oreopholus

കാറഡ്രായിഡൈ (Charadriinae) ഉപകുടുംബത്തില്പെട്ട ഒരു കൂട്ടം നീർപക്ഷികളാണ് പ്ലവെർ. ധ്രുവപ്രദേശങ്ങളിലൊഴികെ ലോകമെങ്ങും കാണപ്പെടുന്നു. കടൽപക്ഷിയായ കിൽഡീർ (Charadrius vociferus) ഒരു പ്ലവെർ പക്ഷിയാണ്.

വർഗ്ഗങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്ലവെർ&oldid=2698253" എന്ന താളിൽനിന്ന് ശേഖരിച്ചത്