പ്ലഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു പ്ലഗ്
സോക്കറ്റ് - പ്ലഗുകൾ സോക്കറ്റിൽ ഘടിപ്പിച്ചാണ്‌ വൈദ്യുതി ഉപകരണത്തിന്‌ നൽകുന്നത്

വീട്ടിലെ വൈദ്യുതവിതരണശ്യംഖലയിൽ വൈദ്യുതോപകരണങ്ങളെ ആവശ്യമുള്ളയിടങ്ങളിൽ യഥേഷ്ടം ഉപയോഗപ്പെടുത്താൻ പറ്റുന്ന വിധത്തിൽ വൈദ്യുതി ലഭ്യമാക്കാനുള്ള ഒരു ക്രമീകരണമാണ് പ്ലഗ്. വിവിധയിടങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന സോക്കറ്റുകളിൽ നിന്ന് പ്ലഗ് വഴി വൈദ്യുതി ഉപകരണത്തിലേക്ക് നൽകുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്ലഗ്&oldid=2846198" എന്ന താളിൽനിന്ന് ശേഖരിച്ചത്