പ്രൊബീർ ഗുഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബംഗാളിനാടക സംവിധായകനും, ജനകീയ നാടക പ്രസ്ഥാനത്തിന്റെ പ്രമുഖപ്രവർത്തകനുമാണ് പ്രൊബീർ ഗുഹ.(ജ: 1948, ഖർദാ- കൊൽകത്ത)പ്രൊബീർ രൂപം കൊടുത്തആദ്യത്തെ നാടക സംഘമായിരുന്നു നഹിൻ നാം.പിന്നീട് 1977 ൽലിവിങ് തിയേറ്റർ എന്ന നാടക സമിതിയ്ക്കും ഗുഹ രൂപം കൊടുക്കുകയുണ്ടായി. സംഗീത നാടക അക്കാദമി അവാർഡ് പ്രൊബീറിനു നൽകപ്പെട്ടിട്ടുണ്ട്.[1] അൻപതിലേറെ നാടകങ്ങൾ ഗുഹ സംവിധാനം ചെയ്തിട്ടുണ്ട്.

പുറംകണ്ണി[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രൊബീർ_ഗുഹ&oldid=2154518" എന്ന താളിൽനിന്ന് ശേഖരിച്ചത്